Cholera Thiruvananthapuram: ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സ്ഥാപനത്തിലെ വിവിധ ജല സ്ത്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
Cholera Outbreak: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കോളറ കേസുകൾ 2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. കൂടാതെ, 2022-ൽ കൂടുതൽ രാജ്യങ്ങൾ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തു.
Water-Borne Diseases: മഴക്കാലത്ത് നിരവധി പകർച്ചാവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിർത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഇതുവഴി പല പകർച്ചവ്യാധികൾക്കും കാരണമാകും.
Cholera Reported In Malappuram: നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടിരിക്കുന്നത്
മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര് ചികിത്സയിലാണ്.
സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക, വയറിളക്ക പ്രതിരോധം ശക്തമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.