Wayanad Landslide Karnataka Help: സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ അറിയിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
MV Govindan: കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും കേരളത്തെ അവഗണിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Wayanad landslide kit distribution: കിറ്റിലെ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.