Importance of Vitamin D: നമ്മുടെ ശരീരത്തിന്റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
ചിക്കൻ വിഭവങ്ങൾ പൊതുവെ എല്ലാവർക്കും വളരെയധികം ഇഷ്മുള്ള ഒന്നാണ്. റെസ്റ്റോറന്റുകളിലും മറ്റും പോയാൽ ചിലർ വിവിധ വെറൈറ്റിയിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ചിലർ വീട്ടിലും പുതിയ പുതിയ റെസിപ്പികൾ തയാറാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ചിക്കൻ റെസിപ്പിയാണ് ഇവിടെ കൊടുക്കുന്നത്.
Bad Habits After Meal: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം
Copper Rich Foods: ചെമ്പ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന് ഈ ധാതു ആവശ്യമെങ്കിലും ഇതിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്. കോവിഡ് കാലഘട്ടത്തിനു ശേഷം, ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ആരോഗ്യം നിലനിർത്താൻ, ആളുകൾ അവരുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുക മാത്രമല്ല, വ്യായാമം ഉൾപ്പെടെ അവരുടെ ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുന്നു. എന്നാൽ ആരോഗ്യമുള്ളവരായിരിക്കാൻ ഇത് മാത്രം പോരാ. നമ്മുടെ ചില ശീലങ്ങളും ആരോഗ്യവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.
ഇന്നത്തെ ജീവിതശൈലി നട്ടെല്ലുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭക്ഷണക്രമം ശരിയായ രീതിയിൽ ആയാൽ നടുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
World Sleep Day 2023: നമ്മുടെ ജീവിതത്തിന്റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്
Harmful Food Combinations: സാധാരണഗതിയിൽ നാമൊക്കെ പോഷകമൂല്യവും രുചിയും വർദ്ധിപ്പിക്കുന്നതിന് പാചകരീതി മാറ്റി പരീക്ഷിക്കാറുണ്ട്. രണ്ടോ അതിലധികമോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംയോജിപ്പിക്കുന്നു. ഇത് എത്രത്തോളം ഗുണകരമാണ്? എത്രത്തോളം അപകടമാണ് എന്ന് നാം ഒരു പക്ഷേ ചിന്തിക്കാറില്ല.
World Salt Awareness Week: ഉപ്പിന്റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം ആചരിക്കുന്നത്.
Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.