Cooking Tips: പാചകത്തിന്റെ കാര്യത്തിലും ചില വാസ്തു നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതായത് പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമാകുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് എന്ന കീറ്റോജെനിക് ഡയറ്റ്.
Kerala rice price hike: സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
വിഷാദരോഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കും. മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനും വിഷാദരോഗത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
Saudi: അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Side-Effects of Frozen Food: ശീതീകരിച്ച ഭക്ഷണം, പോഷകഗുണങ്ങൾ നിറഞ്ഞതായിരിക്കില്ല. എളുപ്പത്തിൽ ഇവ ലഭ്യമാകുമെന്നതിനാൽ പലരും ശീതീകരിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
നഗരസഭയുടെ 2021-22 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തെരെഞ്ഞെടുക്കപ്പെട്ട നാല് പ്രൈമറി വിദ്യാലയങ്ങളിൽ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. മണിയറ ജിഎൽപിഎസ് , പെരുമ്പ ജിഎംയുപിഎസ്, കവ്വായി ജിഎഫ്എൽപിഎസ്, പയ്യന്നൂർ ജിഎൽപിഎസ് എന്നിവിടങ്ങളിലാണ് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നത്.
Firoz Chuttipara Snake Grill Video 35 കിലോ ഭാരമുള്ള അനക്കോണ്ട മുഴുവനായി പൊരിച്ചെടുക്കുന്ന സ്നേക്ക് ഗ്രില്ല് വിഡിയോയാണ് പാലക്കാട് സ്വദേശിയായ വ്ളോഗർ പങ്കുവച്ചിരിക്കുന്നത്.
ട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ സമഗ്രവികാസവും ക്ഷേമവും ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ ഉൾപ്പടെ എല്ലാ നടപടിയും കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.