വൃക്കകളുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തടയാനും അത് ചികിത്സിക്കുന്നതിലുമെല്ലാം ഭക്ഷണ രീതി പങ്കുവഹിക്കുന്നു.
Kidney Day 2023: മനുഷ്യ ശരീരത്തിന്റെ 0.5 ശതമാനം ഭാരം വരുന്ന അവയവമാണ് കിഡ്നി. ഇത് രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും സഹായിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.