ഉപ്പിൻറെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ്പിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് പല വിധത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകും
ഉപ്പ് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി വലിച്ചെടുക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഉപ്പ് ഉപയോഗിക്കാം.
Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
Sodium Levels: മുതിർന്നവർക്ക് പ്രതിദിനം അഞ്ച് ഗ്രാമിൽ താഴെ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കൊറോണറി ഹാർട്ട് അറ്റാക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
World Salt Awareness Week: ഉപ്പിന്റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം ആചരിക്കുന്നത്.
Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.
Salt Side Effects: ഉപ്പ് അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ജാഗ്രത പാലിക്കുക, കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് പല പ്രശ്നങ്ങൾക്കും കാരണമാകും.
Salt Side Effects: പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിൽ ഒരു ദിവസം കഴിക്കാൻ ശുപാർശ ചെയ്യുന്ന ഉപ്പിന്റെ ശരിയായ അളവ് നിങ്ങൾക്കറിയാമോ? അമിതമായി ഉപ്പ് കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
Daily Salt Intake: മിക്ക ആളുകളും ദിവസവും ഒമ്പത് ഗ്രാം ഉപ്പ് കഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. പ്രതിദിന സോഡിയം ഉപഭോഗം ആറ് ഗ്രാമിൽ താഴെയാണ് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരിക്കുന്നത്.
ഉപ്പ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നു, എന്നാൽ ജ്യോതിഷത്തിലും ഉപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഒരു നുള്ള് ഉപ്പ് നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും, നിങ്ങളെ സമ്പന്നനാക്കും. വാസ്തു ശാസ്ത്രം പറയുന്ന പറയുന്നതനുസരിച്ച് ഉപ്പിന്റെ ഉപയോഗം വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമായ ചില സാധനങ്ങൾ നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. ഇങ്ങനെ അധിക അളവിൽ നാം കഴിക്കുന്ന സാധനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് നിങ്ങൾ പറഞ്ഞു കേട്ടിട്ടുമുണ്ടാകും അല്ലെ? അതുകൊണ്ടുതന്നെ എല്ലാം മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.