Vastu Tips for Food: വാസ്തു ശാസ്ത്രത്തില്‍ ഓരോ ജോലിയും ചെയ്യാനുള്ള ശരിയായ വഴിയും ചില നിയമങ്ങളും പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ചില വാസ്തു നിയമങ്ങളുണ്ട്, അവ പാലിച്ചില്ലെങ്കിൽ നിങ്ങള്‍ ദാരിദ്ര്യത്തിൽ അകപ്പെടും.
Milk Benefits: കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ പാലിലുണ്ട്. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നതിലും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Vastu for Foods: വാസ്തു ശാസ്ത്രം അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും
Food Eating Direction: വാസ്തു ശാസ്ത്രത്തിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. അതായത്, വാസ്തു ശാസ്ത്രം അനുസരിച്ച്, പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്.
Pani Puri Google Doodle : 2015-ൽ മധ്യപ്രദേശിലെ ഒരു റെസ്റ്റോറന്റ് 51 വിവിധ തരത്തിലുള്ള പാനിപൂരികൾ തയ്യാറാക്കി ലോക റിക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഓർമ്മ പുതുക്കലാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ ആഷോഘിച്ചത്.
Best Direction for Eating Food: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.