Shani Gochar 2025: 2025ൽ ശനിയുടെ ഏറ്റവും വലിയ രാശിമാറ്റമാണ് സംഭവിക്കാൻ പോകുന്നത്. നിലവിൽ കുംഭംരാശിയിൽ സഞ്ചരിക്കുന്ന ശനി മാർച്ച് 29ന് മീനം രാശിയിലേക്ക് പ്രവേശിക്കും. രണ്ടരവർഷത്തിന് ശേഷമാണ് ശനിയുടെ രാശിമാറ്റം.
Samsaptak Rajayoga 2024: ബുധനും വ്യാഴവും മുഖാമുഖം വന്നിതിലൂടെ ഒരു അടിപൊളി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Shani Dev Favourite Zodiac Sign: പൊതുവെ ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങളായിരിക്കും ഉണ്ടാകുക.
നവഗ്രഹങ്ങളിൽ ഒന്നായ രാഹു 2025ൽ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എപ്പോഴും ഇവ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്.
Guru Shukra Yuti: ജ്യോതിഷമനുസരിച്ച് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ നല്ലകാലങ്ങൾ തുടങ്ങും. പല ഗ്രഹങ്ങളും രാശി മാറുന്നതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംഗമിക്കുകയും അതിലൂടെ മംഗള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും. ആ രാശികൾ ഏതൊക്കെ അറിയാം...
Lucky Zodiac Sign: ലക്ഷ്മീ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനുമില്ല.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് ഓരോരുത്തർക്കും ഉണ്ടാകുന്ന ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ അറിയാം...
Sun Transit in Thiruvonam Nakshathra: സൂര്യന്റെ നക്ഷത്രമായ തിരുവോണം നക്ഷത്രത്തിലാണ് നിലവിൽ ശുക്രൻ സ്ഥിതി ചെയ്യുന്നത്. ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.
Rahu - Ketu Transit 2025: പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ രാശിമാറ്റത്താൽ 2025 ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം രാഹുകേതുക്കളും 2025ൽ രാശിമാറുകയാണ്. 2025 മെയ് മാസത്തിൽ ഇവയുടെ രാശിമാറ്റം സംഭവിക്കും.
Malavya Kendra Trikona Rajayoga 2025: ജ്യോതിഷത്തിലെ രണ്ട് ശക്തമായ രാജയോഗങ്ങളാണ് മാളവ്യ, കേന്ദ്ര ത്രികോണ രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ പുതുവർഷത്തിൽ സൃഷ്ടിക്കും. ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന രാജയോഗങ്ങളാണിവ.
Saturn Transit In Pisces 2025: വേദ കലണ്ടർ അനുസരിച്ച് 2025 ൽ ശനി കുംഭ രാശി വിട്ട് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Lucky Zodiac Signs: ജ്യോതിഷത്തിൽ മൊത്തം 12 രാശികളാണ് ഉള്ളത്. ഈ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കാറുമുണ്ട്. ജ്യോതിഷത്തിൽ ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.