Skipping Benefits: സ്കിപ്പിംഗ് ചെറുപ്പത്തില്‍ എല്ലാവരും ചെയ്തിട്ടുണ്ടാകും. അന്ന് അത് കളിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇന്ന് മറിച്ചാണ്. ഒരു നല്ല വ്യായാമം എന്ന നിലയ്ക്ക് സ്കിപ്പിംഗിന് ഇന്ന് പ്രാധാന്യം ഏറെയാണ്.
Evening Walk Benefits: ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും. വ്യായാമത്തിന്റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ പ്രയോജനകരമാണ്. ചിലർക്ക് അതിരാവിലെ നടക്കാന്‍ ഇഷ്ടമാണ് എങ്കില്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കാനാണ് ഇഷ്ടം.
Best Time for Exercise: രാവിലെയാണോ വൈകുന്നേരമാണോ ഏത് സമയമാണ് വ്യായാമത്തിന് അനുയോജ്യമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാവിലെയാകട്ടെ വൈകുന്നേരമാകട്ടെ, വ്യായാമം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണ്
Walking Benefits: നമുക്കറിയാം. ഇന്നത്തെ നമ്മുടെ പ്രത്യേക ജീവിത ശൈലി നമ്മെ പെട്ടെന്ന് തന്നെ പല രോഗങ്ങള്‍ക്കും അടിമകളാക്കുകയാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വ്യായാമമായ നടത്തത്തെ തന്നെ ആശ്രയിക്കാം
Walking Vs Treadmill: ഇന്ന് സ്ഥല, സമയ പരിമിതിമൂലം പലരും നടത്തത്തിന് ട്രെഡ്മില്ലിനെയാണ് ആശ്രയിക്കുന്നത്. സാധാരണ നടത്തവും ട്രെഡ്മില്ലിലെ നടത്തവും, ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് എങ്കിലും ഇവ നല്കുന്ന ആരോഗ്യ ഗുണങ്ങളും വ്യത്യസ്തമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉച്ചകഴിഞ്ഞ് വ്യായാമം ചെയ്യുന്നതോ ശാരീരികമായി സജീവമായിരിക്കുന്നതോ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
Workout and Water Intake: വ്യായാമം ചെയ്യുന്നവര്‍ എപ്പോഴാണ് വെള്ളം കുടിയ്ക്കേണ്ടത്? വ്യായാമം ചെയ്യുന്നവര്‍ വെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
പോഷകങ്ങളും ചൂടുമെല്ലാം ശരീരത്തിന് ഈ ഘട്ടത്തിൽ ആവശ്യമാണ്. ആഹാര കാര്യത്തിൽ വളരെയേറെ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് രോഗത്തെ വിളിച്ചുവരുത്തും. പെട്ടെന്ന് ദഹിക്കുന്നതും ശരീരത്തിന് ചൂട് പകരുന്നതും ആവശ്യത്തിന് ജലാംശം ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്.
ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. എന്നാല്‍, ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്നതും ഏറ്റവും നല്ല വ്യായാമവുമാണ് നടത്തം. ദിവസേന അര മണിക്കൂറെങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം..
ഹൃദ്രോഗം വളരെക്കാലമായി പ്രായമായവരുടെ പ്രശ്നമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുവാക്കളും ഈ ഗുരുതരമായ രോഗത്തിന് ഇരയാകുന്നുണ്ട്.
ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത ശരീരഭാരവും ഒപ്പം കുടവയറും. കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്റെ ഘടന തന്നെ മാറുന്ന അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.