കുടുംബത്തിൽ ആർക്കെങ്കിലും 55 വയസ്സിന് മുമ്പ് ഹൃദ്രോഗം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, ഹൃദ്രോഗ സാധ്യത വർദ്ധിക്കും
Heart Disease: മാനസിക പ്രിമുരുക്കം, സമ്മര്‍ദ്ദം, മോശം ജീവിതശൈലി എന്നിവ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍, ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
Heart Disease: ജനിതക ഹൃദ്രോഗാവസ്ഥകൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ ഉയർന്ന പഞ്ചസാര (പ്രമേഹം), അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് മുതലായവ ഉൾപ്പെടെ ഹൃദ്രോഗത്തിന് നിരവധി കാരണങ്ങളുണ്ട്
Side-Effects of Frozen Food: ശീതീകരിച്ച ഭക്ഷണം, പോഷകഗുണങ്ങൾ നിറഞ്ഞതായിരിക്കില്ല. എളുപ്പത്തിൽ ഇവ ലഭ്യമാകുമെന്നതിനാൽ പലരും ശീതീകരിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളാണ് ഹൃദയാഘാതത്തിന് ഇരയാകുന്നത്.
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ. സാൽവിയ ഹിസ്പാനിക്ക ചെടിയിൽ നിന്നാണ് ചിയ വിത്തുകൾ ഉണ്ടാകുന്നത്. ചിയ വിത്തുകളുടെ പ്രധാന ഗുണങ്ങൾ നോക്കാം.
കൊറോണറി രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ ധമനികളുടെ വീതി കുറയുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെയും ഇരിക്കുമ്പോഴാണ് ഹൃദയാഘാതം പോലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നത്.
Health Benefits In Kundru: നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക. അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്നുവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ കോവയ്ക്കയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.