ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി അമിതമായ ശരീരഭാരം കുറയ്ക്കാനും ഒപ്പം അത് നിലനിര്‍ത്തി മുന്നോട്ടു പോകാനും ആളുകള്‍ ശ്രദ്ധിക്കുന്നു
Weight Gain Diet Plan: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
Weight Gain Diet: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
Diabetes and Body Weight Control: പൊണ്ണത്തടിയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ തോത് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
Lose Weight Without Exercise: ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിന് ഏറ്റവും ആവശ്യമായത് ക്ഷമയും സ്ഥിരതയും അച്ചടക്കവുമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Weight Loss Tricks: ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭക്ഷണക്രമമാണ്. അതായത്, ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിത ശൈലിയിലൂടെയും മാത്രമേ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കൂ.
Weight Loss: നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
Belly Fat Reduction: കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം.
Weight Gain: വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
Weight Loss At 40: അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ശക്ഷണ ശൈലികളും സ്വീകരിക്കാം. ഏത് പ്രായത്തിലും ഈ നുറുങ്ങുകൾ സ്വീകരിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാം.
നിങ്ങള്‍ക്ക് വ്യായാമത്തിനായി നീക്കി വയ്ക്കാന്‍ അധിക സമയം ഇല്ല എങ്കില്‍ വിഷമിക്കേണ്ട, ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
ഇന്ന് ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അമിത് ശരീര ഭാരം എന്നത്. ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇന്ന് ആളുകള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലോന്നാണ് ക്രമാതീതമായി ശരീരഭാരം വര്‍ദ്ധിക്കുക എന്നത്. ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കൂര്‍ക്കം വലി പലരും നേരിടുന്ന വലിയ പ്രശ്നമാണ്. കൂര്‍ക്കം വലിയ്ക്കുന്നവര്‍ സുഖമായി ഉറങ്ങും, എന്നാല്‍, ഒപ്പം ഒരേ മുറിയില്‍ കഴിയുന്നവരുടെ ഉറക്കവും കെടുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.