Gut health in monsoon: കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ നെയ്യ് നിർണായക പങ്ക് വഹിക്കുുന്നു. മഴക്കാലത്ത് നെയ്യ് ദഹനത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
Ghee Health Benefits: നെയ്യിലെ കലോറികളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സന്തുലിതാവസ്ഥ പേശികളെ വളർത്താനും ശരീരത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നെയ്യ് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുകയും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യുന്നു.
Ghee Soaked Dates Benefits: ഈന്തപ്പഴം നാരുകളുടേയും ഇരുമ്പിന്റെയും നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം സന്തുലിതമാക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
Cough Home Remedies: ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്റെ സഹായത്താല്‍ ഇവയില്‍നിന്ന് മുക്തി നേടാം
Ghee Side Effects: വെറുംവയറ്റിൽ നെയ്യ് കഴിക്കരുതെന്നാണ് ആയുർവേദ വിദഗ്ധര്‍ പറയുന്നത്. നെയ്യ് ഒരു കനത്ത ഭക്ഷണമാണ്, നെയ്യിൽ കാണപ്പെടുന്ന ലാക്ടോൺ കുടലിനെ ദോഷകരമായി ബാധിക്കും. ഇത് ശരിയായി ദഹിച്ചില്ലെങ്കിൽ, ഇത് ആമാശയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
Health Benefits Of Ghee: നെയ്യ് ഒഴിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ സ്വാദ് നൽകും. എന്നാൽ, നെയ്യ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്നതിനാൽ പലരും നെയ്യ് കഴിക്കാൻ ഭയപ്പെടുന്നു.
Skin Care: പല ചർമ്മസംരക്ഷണ വിദഗ്ധരും ഉറപ്പായി പറയുന്നത്, നെയ്യ് ഉപയോഗിച്ച് കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.