Bad Cholestrol Containing Foods: ചീത്ത കൊളസ്ട്രോൾ കൂടിയാൽ ഉയർന്ന ബിപി, ഹൃദയാഘാതം, കൊറോണറി ആർട്ടറി ഡിസീസ്, ട്രിപ്പിൾ വെസൽ ഡിസീസ് തുടങ്ങി പല രോഗങ്ങൾക്കും സാധ്യതയുണ്ട്.
Sources of good cholestrol: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.