Bollywood Stars Extra-marital Affairs: വിവാഹത്തിന് ശേഷവും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹേതര ബന്ധങ്ങൾ വൻ പ്രശ്നങ്ങളുമുണ്ടാക്കിയിട്ടുണ്ട്.
First Adults-Only Film in India: 1949 ൽ ആയിരുന്നു കാഴ്ചക്കാരുടെ പ്രായ പരിധി അനുസരിച്ച് സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന നിയമം ഇന്ത്യയിൽ നടപ്പിലായത്.
ആലിയ ഭട്ട് പലപ്പോഴും കൂൾ, കാഷ്വൽ, സുഖപ്രദമായ വസ്ത്രങ്ങളിലാണ് കാണപ്പെടുന്നത്. പക്ഷേ, ഏതെങ്കിലും ഇവന്റിലേക്കോ അവാർഡ് ചടങ്ങുകള്‍ക്കോ എത്തുമ്പോള്‍ താരത്തിന്റെ ലുക്ക് കാണേണ്ടത് തന്നെയാണ്.
പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറാ ഫത്തേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല. നടിയുടെ സ്റ്റൈല്‍ എന്നും ആരാധകരെ ഭ്രാന്തു പിടിപ്പിക്കുന്നു.
വളരെ സിമ്പിള്‍ ലുക്കില്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് എയര്‍പോര്‍ട്ടില്‍ എത്തി. താരത്തിന്റെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.
ബോളിവുഡിലെ യുവ ഫാഷൻ ഐക്കൺ അനന്യ പാണ്ഡെ കഴിഞ്ഞ ദിവസം തന്റെ സ്റ്റൈലിലൂടെ വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ലാക്മെ ഫാഷന്‍ വീക്കിലാണ് തന്റെ മാജിക് വീണ്ടും പുറത്തെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.