ബോളിവുഡ് താരം മൗനി റോയ് തന്റെ ബീച്ച് ഫോട്ടോഷൂട്ടിൽ നീല ഫെതര്‍ ഡ്രസില്‍ അതീവ സുന്ദരിയായി കാണപ്പെടുന്നു. താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഇത്തവണ മലൈക അറോറ തന്റെ സ്റ്റൈലിഷ് ലുക്കില്‍ ആളുകളെ ആകർഷിച്ചില്ല, പക്ഷേ നിരാശപ്പെടുത്തി. ഏറെ അയഞ്ഞ വസ്ത്രത്തിൽ കാണുന്ന താരത്തിന്റെ ശൈലി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
ഷെർലിൻ ചോപ്ര ക്യാമറയ്ക്ക് മുന്നിൽ വരുമ്പോഴെല്ലാം, അവളുടെ ഫോട്ടോകൾ പെട്ടെന്ന് വൈറലാകുന്ന തരത്തിൽ ഒരു വൈബ് സൃഷ്ടിക്കുന്നു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുമ്പോഴെല്ലാം ഉറക്കമില്ലാത്ത രാത്രികൾ ആരാധകർക്ക് നൽകുകയും ചെയ്യുന്നു ഈ നടി
Rocky Aur Rani Ki Prem Kahani Teaser: ടീസര്‍ രൺവീറും ആലിയയും കരൺ ജോഹറും ചേർന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ടു, വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ടീസറിന്റെ ഏതാനും നിമിഷങ്ങൾ റോക്കിയുടെയും റാണിയുടെയും പ്രണയകഥ ചിത്രീകരിക്കുന്നു.
ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്റെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!!
ബോളിവുഡ് താരം മൗനി റോയ് തന്റെ ബികിനി ഫോട്ടോഷൂട്ടില്‍ നിന്നുല് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.