Shahrukh Khan Next Film: മുന്‍പ് ഈ ചിത്രത്തിൽ ഷാരൂഖിന് പകരം സൽമാൻ ഖാനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. സൽമാനൊപ്പം ആലിയ ഭട്ട് ആയിരുന്നു താരം. എന്നാൽ, നിലവിൽ സൽമാന്റെ പേര് കട്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിനായി ഇപ്പോള്‍ കിംഗ് ഖാന്റെ പേര് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
Saif Ali Khan Hospitalized: വളരെക്കാലമായി താരം കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു. എന്നാല്‍, കാല്‍മുട്ടിന് ചെറിയ ശസ്ത്രക്രിയയാണ് നടത്തിയിരിയ്ക്കുന്നത് എന്നാണ് സൂചനകള്‍.
ആലിയ ഭട്ട് മുതൽ കത്രീന കൈഫ് വരെ, സാരി ഈ ബോളിവുഡ് സുന്ദരിമാര്‍ക്ക് ഏറെ പ്രിയമാണ്. സാരി അണിഞ്ഞ് പൊതു വേദിയില്‍ എത്തുന്ന അവസരത്തില്‍ പ്രധാനമായത് സാരിയുടെ തിരഞ്ഞെടുപ്പാണ്... ഫാഷന്‍ ലോകത്തെ ഈ റാണിമാര്‍ തിരഞ്ഞെടുത്ത ഈ സാരികളും പ്രത്യേകത നിറഞ്ഞതാണ്...
ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...
ബോളിവുഡ് നടി രവീണ ടണ്ടൻ ഈ ദിവസങ്ങളിൽ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'Karmma Calling'എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.
ബോളിവുഡ് നടി രവീണ ടണ്ടൻ ഈ ദിവസങ്ങളിൽ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'Karmma Calling'എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.
Maldives-India Row : മാലിദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ ബോളിവുഡ് താരങ്ങൾ മാലി യാത്രയ്ക്ക് എതിർപ്പ് അറിയിച്ചിരുന്നു
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ് ഉർവശി റൗതേലയുടെ സ്ഥാനം. സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്.
ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ ബോളിവുഡിലെ വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളായി ഉയര്‍ന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.