തന്റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു
ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളായി ഉയര്‍ന്നുവന്നത്....
വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി. താരം ക്യാമയ്ക്ക് മുന്നില്‍ എത്തുമ്പോഴെല്ലാം അത് തലക്കെട്ടുകളില്‍ ഇടം പിടിയ്ക്കുന്നു ഒപ്പം പ്രശംസയും ലഭിക്കുന്നു.
Poonam Pandey Fake Death : ക്യാൻസർ അവബോധനത്തിന് വേണ്ടിയാണ് താൻ അർബുദം ബാധിച്ച് മരിച്ചതായി വ്യാജ വാർത്ത സ്വയം നിർമിച്ചതെന്ന് പൂനം പാണ്ഡെ കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു
ബോളിവുഡ് നടി സുസ്മിത സെൻ പൊതുവേദിയില്‍ എത്തുമ്പോഴെല്ലാം വളരെ വ്യത്യസ്തമായ സ്റ്റൈലില്‍ ആണ് എത്തുന്നത്. 48ാം വയസിലും തിളങ്ങുകയാണ് 1994 ലെ ഈ വിശ്വസുന്ദരി...
ബോളിവുഡിലെ യുവ ഫാഷൻ ഐക്കൺ അനന്യ പാണ്ഡെ കഴിഞ്ഞ ദിവസം തന്റെ സ്റ്റൈലിലൂടെ വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ലാക്മെ സൗന്ദര്യവർദ്ധക ഉൽപ്പന്ന ലോഞ്ചിനിടെ, മനോഹരമായ കറുത്ത ടോപ്പും പാവാടയും ധരിച്ച് അനന്യ ഫാഷൻ ലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു...!!
തൊണ്ണൂറുകളിൽ കരിഷ്മ കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സൗന്ദര്യത്തിനൊപ്പം താരത്തിന്റെ കണ്ണുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും കരിഷ്മയുടെ കണ്ണുകളുടെ ഭംഗി പരാമർശിക്കപ്പെടുന്നു. വളരെ സുന്ദരമായ കണ്ണുകളുടെ ഉടമയാണ് കരിഷ്മ.
ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹശേഷവും അവളുടെ ഫാഷനും സ്റ്റൈലും കൊണ്ട് വാര്‍ത്താ തലക്കെട്ടുകളിൽ തുടരുന്നു. പലപ്പോഴും അവളുടെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്, അത് ആരാധകർക്ക് വളരെ ഇഷ്ടമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.