ബോളിവുഡ് താരം സോനം കപൂറും ബിസിനസുകാരനായ ഭർത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ മകന്റെ പേര് ആരാധകരുമായി പങ്കുവച്ചു. ഹിന്ദു ദൈവവുമായി ബന്ധപ്പെട്ട പേരാണ് ദമ്പതികള്‍ മകന് നല്കിയിരിയ്ക്കുന്നത്.
രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന, ആലിയ ഭട്ട് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയുള്ള പ്രസ് മീറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ് രൺബീർ. അഹമ്മദാബാദിൽ വെച്ചുള്ള പ്രസ് മീറ്റിനിടെ പകർത്തിയ ചിത്രങ്ങൾ കാണാം.
രാഷ്ട്രനിർമ്മാണത്തിൽ വലിയ സംഭാവനകൾ നൽകിയ സർ എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് മുന്‍ നിരയില്‍ നില്ക്കുന്ന നിരവധി താരങ്ങള്‍ പഠനത്തിനും മുന്‍നിരയില്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠിച്ചിട്ടുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. എഞ്ചിനീയറിംഗ് ബിരുദവുമായി അഭിനയം കരിയർ ആയി തിരഞ്ഞെടുത്ത ഇവരെ പരിചയപ്പെടാം...
നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്.
ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് അങ്കിത ലോഖണ്ഡെ. സുശാന്ത് സിംഗ് രാജ്പുതിനോപ്പം പവിത്രരിസ്ത എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
Chup Movie Song : ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
വിവാഹശേഷം ആദ്യ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. ആ അവസരത്തില്‍ ബ്രഹ്മാസ്ത്ര താരം ഓഫ് വൈറ്റ് ലെഹങ്ക അണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.
നര്‍ത്തകിയും ബോളിവുഡ് നടിയുമായ നോറ ഫതേഹി സോഷ്യല്‍ മീഡിയയുടെ ഹരമാണ്. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ് വര്‍ദ്ധിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് നോറാ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.