ബോളിവുഡ് സുന്ദരി ദിഷാ പട്ടാണി എപ്പോഴെല്ലാം ക്യാമയ്ക്ക് മുന്നില്‍ എത്തുന്നുവോ അപ്പോഴെല്ലാം അത് തലക്കെട്ടുകളില്‍ ഇടം പിടിയ്ക്കുന്നു ഒപ്പം പ്രശംസയും ലഭിക്കുന്നു
ബോളിവുഡിലെ ഫിറ്റസ്റ്റ് നടിമാരുടെ പട്ടികയിൽ ശിൽപ ഷെട്ടിയുടെ പേര് ഒന്നാം സ്ഥാനത്താണ്. പ്രായം അന്പതോടടുക്കുമ്പോഴും ശിൽപ പ്രായത്തെ വെല്ലുവിളിക്കുകയാണ് എന്ന് പറയാം....
നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ബോളിവുഡിലെ ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന്തന്നെ പ്രശസ്തയായ താരമാണ് സേഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാൻ (Sara Ali Khan).
48 കാരിയായ സുന്ദരിയായ ശിൽപ ഷെട്ടിയുടെ ഫിഗര്‍ എന്നും ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. താരത്തിന്റെ ഇളം പച്ച നിറത്തിലുള്ള സാരിയണിഞ്ഞുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
Gauhar Khan Latest Photos: ബോളിവുഡിലെ വിസ്മയിപ്പിക്കുന്ന താരമാണ് ഗോഹര്‍ ഖാന്. നൃത്തം, അഭിനയം, ഹോസ്റ്റിംഗ് എന്നിവയ്ക്കൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കുക എന്ന കാര്യത്തിലും ഗോഹര്‍ മുന്നിലാണ്.
നിരവധി ബോളിവുഡ് നടന്മാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരാധകർക്ക് ഒരു വിവരവുമില്ല. ജോൺ എബ്രഹാമിന്റെ പേരും ഈ പട്ടികയിലുണ്ട്. വിവാഹശേഷം തന്റെ സ്വകര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുകയാണ് ജോണ്‍ എബ്രഹാം.
അങ്ങിനെ ആ സന്തോഷ വാര്‍ത്ത ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ദീപിക പദുകോൺ സെപ്റ്റംബറിൽ അമ്മയാകാൻ പോകുന്നു...!!
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ് ഉർവശി റൗതേലയുടെ സ്ഥാനം. സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്
ഈ ദിവസങ്ങളിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് 'ഡാൻസ് ദീവാനേ' എന്ന ഷോയുടെ വിധികർത്താവായി എത്തുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും മാധുരിയുടെ ലുക്ക് ആരാധകർക്ക് ഏറെ ഇഷ്ടമായി.
ബോളിവുഡ് നടിയും ബിജെപി എംപിയും നര്‍ത്തകിയുമായ ഹേമമാലിനിയുടെ മകൾ ഇഷ ഡിയോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഭരത് തഖ്താനിയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം പുതിയ ചങ്ങാതിയ്ക്കൊപ്പമാണ് ഇഷ ഡിയോൾ എത്തിയത്...!!
കാഴിഞ്ഞ രത്തി മുംബൈയില്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ദാന ചടങ്ങ് നടന്നു, നിരവധി ബോളിവുഡ് താരങ്ങൾ ചടങ്ങിള്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, കരീന കപൂർ, ഷമിതാ ഷെട്ടി എന്നിവരെ കൂടാതെ നിരവധി ടിവി താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. താരങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം...
ഫർഹാൻ അക്തറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഡോൺ 3യുടെ താരനിരയിൽ രണ്‍വീര്‍ സിംഗിനൊപ്പം കിയാര കൂടി എത്തുന്നതോടെ ആരാധകരുടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.