ദുർഗാപൂജയ്ക്കുള്ള തയ്യാറെടുപ്പില്‍ ബോളിവുഡ് താരം മൗനി റോയ്. ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ വിന്റേജ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചുകൊണ്ട് താരം ദുർഗാപൂജ ആശംസിച്ചു...
Bollywood Actor Aftab Shivdasani Cyber Fraudlent : മെസേജിൽ പറയുന്നതിൽ പ്രകാരം ചെയ്ത നടന് ഉടൻ തന്നെ 1,49,999 രൂപ നഷ്ടപ്പെട്ടതായി ബാങ്കിൽ നിന്നുമുള്ള മറ്റൊരു സന്ദേശം ലഭിക്കുകയായിരുന്നു.
Happy Birthday Rekha: നായികാ പദവിയില്‍ പ്രശസ്തിയുടെ കൊടുമുടിയി തിളങ്ങുമ്പോള്‍ രേഖ വിവാദങ്ങളുടെയും കൂടെപ്പിറപ്പായി മാറി. ഇതോടെ, ഗോസിപ്പ് മാസികകളുടെയും പ്രിയ താരമായി രേഖ മാറി.
Bollywood താരം സോനം കപൂറിന്റെ ഫാഷനും സ്റ്റൈലും ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍...
ബോളിവുഡ് താരം മൗനി റോയ് തന്റെ ബികിനി ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം
വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി. ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്റെ Hot & Sexy photos പങ്കു വച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു ദിഷാ പട്ടാണി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.