Suhana Khan Airport Look: സിമ്പിള്‍ ബ്ലാക്ക് കോ-ഓർഡ് സെറ്റില്‍ സുഹാന ഖാൻ, ചിത്രങ്ങള്‍ വൈറല്‍

വളരെ സിമ്പിള്‍ ലുക്കില്‍ ഷാരൂഖ്‌ ഖാന്‍റെ മകള്‍ സുഹാന ഖാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.  

Suhana Khan Airport Look:വളരെ സിമ്പിള്‍ ലുക്കില്‍ ഷാരൂഖ്‌ ഖാന്‍റെ മകള്‍ സുഹാന ഖാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.  

1 /5

കറുത്ത നിറത്തിലുള്ള ഒരു കോ-ഓർഡ് സെറ്റ് ധരിച്ച് എത്തിയ സുഹാന വളരെ സുന്ദരിയായി കാണപ്പെട്ടു.

2 /5

ഷാരൂഖ് ഖാന്‍റെ മകളുടെ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.   

3 /5

ഒട്ടും മേക്കപ്പ് ഇല്ലാതെ എത്തിയ  സുഹാന പാപ്പരസികള്‍ക്ക് പുഞ്ചിരിയോടെ പോസ് ചെയ്തു.

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന് 3.2 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.  

5 /5

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ ബോളിവുഡിലേയ്ക്ക് ചുവടുവച്ചിരിയ്ക്കുകയാണ്. സുഹാന ഖാൻ തന്‍റെ അടുത്ത ഫീച്ചർ ഫിലിമിന്‍റെ തയ്യാറെടുപ്പിലാണ്. താരം തന്‍റെ അടുത്ത ചിത്രത്തില്‍ അച്ഛൻ ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

You May Like

Sponsored by Taboola