LPG Gas Cyliner for Rs 450: ജനുവരി 1 മുതല്‍ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ഉജ്ജ്വല പദ്ധതിയുടെ 70 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് ഗുണം ചെയ്യും.
Ration Card: സംസ്ഥാനത്തെ റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകൾ വിൽക്കാൻ ന്യായവില കടകൾക്ക് തമിഴ്നാട് സിവിൽ സപ്ലൈസ് സർവീസ് ലൈസൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
Commercial LPG Gas Rates Reduced: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ നവംബർ മാസത്തിലെ ആദ്യദിനം ആശ്വാസ വർത്തയുമായാണ് ആരംഭിച്ചിരിക്കുന്നത്. വാണിജ്യ എൽപിജിയുടെ വില സർക്കാർ കുറച്ചിരിക്കുകയാണ്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
LPG Latest Price: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ എൽപിജി സിലിണ്ടറിന്റെ വില ഇടത്തരക്കാരുടെ ബജറ്റിനെ തകിടം മറിക്കുകയാണ്. ഈ അവസ്ഥയിൽ കുറഞ്ഞ വിലയ്ക്ക് പാചക വാതക സിലിണ്ടർ വേണമെങ്കിൽ അതിനൊരു എളുപ്പവഴിയുണ്ട്. എൽപിജി സിലിണ്ടർ വെറും 633.50 രൂപയ്ക്ക് ലഭിക്കും. ആ സിലിണ്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് നോക്കാം...
LPG Booking: പണചെലവില്ലാതെ നിങ്ങൾക്ക് വെറും Missed Call, WhatsApp Message എന്നിവയിലൂടെ LPG Gas Cylinder ബുക്ക് ചെയ്യാം. അതിനായി ഏത് നമ്പറിലേക്ക് എങ്ങനെ ചെയ്യണം എന്നറിയാം..
LPG Gas Cylinder: എൽപിജി കണക്ഷൻ (LPG Gas Cylinder) എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇപ്പോൾ നിങ്ങളുടെ കയ്യിൽ മേൽവിലാസത്തിന്റെ തെളിവ് (Address Proof ) ഇല്ലെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ സിലിണ്ടർ വാങ്ങാം. വിശദാംശങ്ങൾ അറിയാം..
LPG subsidy latest updates: നിങ്ങൾ എൽപിജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്സിഡിയുടെ പണം വരുന്നുണ്ടോ?
ഇന്നുമുതൽ അതായത് 2021 ഏപ്രിൽ 1 മുതൽ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വില 10 രൂപ കുറച്ചു. ഇക്കാര്യം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOC) അറിയിച്ചിട്ടുണ്ട്.
ഗ്യാസ് സിലിണ്ടറിന്റെ (LPG Gas Cylinder) വില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സബ്സിഡി (LPG Subsidy)ലഭിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. സബ്സിഡി പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് അയയ്ക്കുന്നത്.
ഫ്രീയായി HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ LPG Cylinder നേടാന്‍ സുവര്‍ണ്ണാവസരം... പേടിഎം (Paytm) നല്കുന്ന ഈ അവസരം ഇതുവരെ നിങ്ങള്‍ വിനിയോഗിച്ചില്ല എങ്കില്‍ ഇനിയും വൈകരുത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.