സന്തോഷ് ട്രോഫിയ നേടിയതിലൂടെ കേരളത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങള്‍ക്കും പരിശീലകനം 5 ലക്ഷം വീതം നൽകാനാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനുമാണ് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുക.
Santhosh Trophy 2022: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലിൽ. സെമി ഫൈനലിൽ മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്തത്. കേരളത്തിനായി ജെസിന് 5 ഗോളുകൾ നേടിയപ്പോൾ അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. 24 മത്തെ മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായി നിന്ന ശേഷമാണ് കേരളം കളിയിലേക്ക് മടങ്ങിയെത്തിയതും ഗോളടി മേളം ആരംഭിച്ചതും.
Santhosh Trophy ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ (Payyanad Stadium) ഫൈനല്‍ നടക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.