LPG Gas cylinder ഫ്രീ ആയി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

ഫ്രീയായി  HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ LPG Cylinder നേടാന്‍ സുവര്‍ണ്ണാവസരം...  പേടിഎം (Paytm) നല്‍കുന്ന ഈ അവസരം ഇതുവരെ  നിങ്ങള്‍ വിനിയോഗിച്ചില്ല എങ്കില്‍ ഇനിയും  വൈകരുത്... 

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 08:39 PM IST
  • ഫ്രീയായി HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ LPG Cylinder നേടാന്‍ സുവര്‍ണ്ണാവസരം...
  • മികച്ച കാഷ് ബാക്ക് ഓഫറുമായാണ് (cash Baack offer) പേടിഎം (Paytm) എത്തിയിരിയ്ക്കുന്നത്.
  • പുതിയ ഓഫര്‍ അനുസരിച്ച് പേടിഎം (Paytm) വഴി LPG Gas cylinder ബുക്ക് ചെയ്യുമ്പോള്‍ 700 രൂപ വരെ കാഷ് ബാക്ക് ഓഫർ ലഭിക്കുന്നു
LPG Gas cylinder ഫ്രീ  ആയി ലഭിക്കും,  ചെയ്യേണ്ടത് ഇത്രമാത്രം

New Delhi: ഫ്രീയായി  HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ LPG Cylinder നേടാന്‍ സുവര്‍ണ്ണാവസരം...  പേടിഎം (Paytm) നല്‍കുന്ന ഈ അവസരം ഇതുവരെ  നിങ്ങള്‍ വിനിയോഗിച്ചില്ല എങ്കില്‍ ഇനിയും  വൈകരുത്... 

മികച്ച  കാഷ് ബാക്ക്   ഓഫറുമായാണ്  (Cash Back offer) പേടിഎം (Paytm) എത്തിയിരിയ്ക്കുന്നത്.  പുതിയ ഓഫര്‍ അനുസരിച്ച്  പേടിഎം (Paytm) വഴി LPG Gas cylinder ബുക്ക് ചെയ്യുമ്പോള്‍ 700 രൂപ വരെ കാഷ് ബാക്ക്   ഓഫർ ലഭിക്കുന്നു. അതായത്  എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ പൂര്‍ണ്ണമായും ഫീ ആയി ലഭിക്കും. കാരണം സബ്‌സിഡിക്ക് ശേഷം റീഫിൽ‌ സിലിണ്ടറിന്‍റെ വില 700-750 രൂപയാണ്  എന്നത് തന്നെ...

ഓഫര്‍ എങ്ങിനെ ലഭിക്കും?

ഓഫര്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം. LPG Gas cylinder ബുക്കിഗ്   Paytm വഴി നടത്തണം. ഇത്തരത്തില്‍  ബുക്കിംഗ് നടത്തുമ്പോള്‍   നിങ്ങൾക്ക് ഒരു  Promo Code ലഭിക്കും. HP, Indane, Bharat Gas തുടങ്ങിയ കമ്പനികളുടെ LPG Cylinder ബുക്ക് ചെയ്യുമ്പോള്‍ ഈ  Promo Code ക്ലെയിം ചെയ്യാൻ സാധിക്കും.  ഇത്തരത്തില്‍   Promo Code ഉള്‍പ്പെടുത്തി  Gas Book ചെയ്തതിന് ശേഷം   24 മണിക്കൂറിനുള്ളിൽ  പണം  തിരികെ   നിങ്ങളുടെ പേടിഎം വാലറ്റിൽ  ലഭിക്കും.

Also read: Kerala Pay Commission: വോട്ട് ബാങ്ക് ലക്ഷ്യം, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ശമ്പള വര്‍ദ്ധന റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നില്‍

Gas Booking വൈകിക്കരുത്, കാരണം....

Gas book ചെയ്യാന്‍ വൈകരുത്. കാരണം  ഈ ഓഫര്‍ ജനുവരി 31 വരെ മാത്രമേ ലഭ്യമാകൂ. കൂടാതെ,  ഈ ഓഫര്‍ ഒരു തവണ മാത്രമേ ലഭിക്കൂ, എന്നാല്‍, മറ്റൊരു  വസ്തുത കൂടിയുണ്ട്.  Paytm app വഴി  ആദ്യമായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.....

Trending News