സമൂഹത്തിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ശക്തമായ സന്ദേശവും സുരക്ഷിതത്വവും നല്കാന് അമാന്തിച്ചു നില്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും കെ സുധാകരൻ പറഞ്ഞു.
Uthra Murder Case പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി നിയമത്തിന്റെ മുന്പില് കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും ചെയ്ത നടപടി നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ കണിശമായ ജാഗ്രതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന വനിത കമ്മീഷൻ.
Uthra Murder Case Verdict: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.