A Raja ഇക്കാലയളവിൽ സഭയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്. മെയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്ക് പ്രകാരമാണ് സ്പീക്കറുടെ റൂളിങ് പിഴ തീരുമാനിച്ചിരിക്കുന്നത്.
P Rajeev രാവിലെ നിയമസഭയിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് (Antigen Test) മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് (Thiruvananthapuram Medical College) മാറ്റി.
Lakshdweep നിവാസികൾക്കെതിരെ ജനദ്രോഹ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ (Lakshadweep Administrator) നടത്തുന്നതെന്ന ആരോപണം ഉടലെടുത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രത്യേക പ്രമേയം കൊണ്ടുവന്നത്.
സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജും പ്ലക്കാർഡുകളും തുടങ്ങിയ ധരിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ചടലംഘനമാണ് എന്നാൽ രമ പുതിയ അംഗമായതിനാൽ നടപടിയെടുക്കില്ലയെന്നാണ് സ്പീക്കറുടെ തിരുമാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.