ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചതിന് ശേഷം ക്യൂബയില്‍ തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങള്‍. കിഴക്കന്‍ ക്യൂബയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
Earthquake In Arabian Sea: മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.
Earthquake In USA: ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Maharashtra Earthquake: നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 06:08 നും ശേഷം 6:19 നും ഭൂചലനം അനുഭവപ്പെട്ടു എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.