Speaker AN Shamseer: പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയിൽ കണ്ടിരുന്ന നിയമസഭ ഇനി മുതൽ ജനങ്ങൾക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്.
Kannur prison officials suspended: മൂന്ന് പ്രതികൾ മാത്രമല്ലെന്നും നാലാമതൊരാൾ കൂടി ഉണ്ടെന്നും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
Kerala Price Hike Issue: അവശ്യ വസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
Kerala Assembly Session Begins Today: വിവിധ വിഷയങ്ങളിലെ സർക്കാർ പ്രതിപക്ഷ പോര് സമ്മേളനത്തിനിടയിൽ കാണാം. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്
Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും
Resolution Against Uniform Civil Code: വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷിൾ എതിര്‍പ്പറിയിച്ചിരുന്നതിനാല്‍ പ്രമേയം പാസാകുമെന്നാണ് പ്രതീക്ഷ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.