If action is not taken, officials will be fined; P. Rajeev: പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണം.
ബ്രഹ്മപുരം പ്ലാന്റിലെ തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി. രാജീവ്. എപ്പോൾ അണയ്ക്കാൻ ആകുമെന്ന് പറയാനാകില്ലെന്നും മന്ത്രി.
Hema Commission Report റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു, എന്നിട്ട് റിപ്പോർട്ട് പുറത്ത് വിടാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വനിതാ കമ്മീഷൻ അധ്യക്ഷ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
Hema Commission Report കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി WCC അംഗങ്ങൾ നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് വനിത സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.