Devikulam MLA A Raja gets stay: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശവും ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയും ഉണ്ടായിരിക്കില്ല.
സുപ്രീംകോടതിയെ സമീപിക്കാൻ കോടതി സാവകാശം നൽകിയിരിക്കുന്നതിനാൽ രാജക്ക് താത്കാലികമായി ആശ്വസിക്കാം, ഇതിന് ശേഷമായിരിക്കും വിഷയത്തിൽ കൂടുതൽ നടപടിയുണ്ടാവുക, നേരത്തെ സുപ്രീംകോടതിയെ സമീപിക്കാൻ സിപിഎം അനുമതി നൽകിയിരുന്നു
A Raja ഇക്കാലയളവിൽ സഭയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്. മെയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്ക് പ്രകാരമാണ് സ്പീക്കറുടെ റൂളിങ് പിഴ തീരുമാനിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.