കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ഉച്ചഭക്ഷണ വിതരണത്തിന് എല്ലാ സ്കൂളുകളിലും സൗകര്യമുണ്ടാക്കും. അതത് സ്കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
തങ്ങളുടെ ഇടപാടില്‍ രാഷ്ട്രീയക്കാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന് ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ അത് മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി.
24 ദിവസമാണ് സമ്മേളനം ചേരുക. 19 ദിവസം നിയമനിര്‍മ്മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കും നീക്കിവച്ചിട്ടുണ്ട്.
Kerala Assembly Ruckus Case- മന്ത്രി വി ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഇടതുമുന്നണി നേതാക്കളായ കെ അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുടെ നിലപാട് സർക്കാരിന്റെത് തന്നെയാണ്.
രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് കോടതിയെ സമീപിച്ചത്.
അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി മൂപ്പന്റെ കുടുംബത്തെ മര്‍ദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്
ഇതുവരെ മരിച്ചത് 16 പേര് മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നുമുള്ള പ്രസ്താവന തെളിയിക്കാന്‍ മന്ത്രി സജി ചെറിയാൻറെ പ്രസ്താവനയാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്
ഈ വിഷയം അടൂര്‍ പ്രകാശ് എം.പി കേന്ദ്രത്തിന്റെ ശ്രദ്ധയില്പ്പടുത്തിയപ്പോള് ഒരു പ്രശ്നവും ഇല്ലെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ സ്ഥിതി മോശമായതിനാൽ മന്ത്രിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. നിയമസഭയിൽ വെച്ച് രക്തസമ്മർദം കുറഞ്ഞതായി അനുഭവപ്പെട്ടു.
Kerala assembly ruckus case) സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും കേസിലെ സർക്കാരിന്റെ എതിർ കക്ഷിയുമായ രമേശ് ചെന്നിത്തല (Ramesh Chennithala) മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan) കത്ത് നല്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.