Sathhesan Vs Pinarayi Vijayan: ഷുഹൈബ് വധത്തിൽ കൊല്ലിച്ചവരെയും കൊലയ്ക്ക് ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Chief Minister Pinarayi Vijayan: ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആക്ഷേപം വസ്തുതാ വിരുദ്ധമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു.
Turkey - Syria Earthquake : തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.
AK Saseendran: വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്ക്കുള്ള പദ്ധതിക്ക് രൂപം നൽകും. ഇതിഹായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.