IPL 2022 : ഐപിഎൽ 15- മത്തെ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കന്നിക്കിരീടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന് റോയല്‍സിനെ 7 വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടിത്തിൽ മുത്തമിട്ടത്.
Sanju Samson's Wife സീസണിന് മുന്നോടിയായിട്ട് ഒരു ആനിമേഷൻ പരസ്യ വീഡിയോയിൽ സ്റ്റാർ സ്പോർട്സ് രാജസ്ഥാൻ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലത ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
Sanju Samson vs Wanindu Hasaranga ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്.
India vs South Africa Squad ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ ശരാശരി പ്രകടനത്തിന്റെ താഴെ മാത്രം മികവ് പുലർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും സിഎസ്കെയുടെ റുതരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരാധകർ ചോദിച്ചു.
RCB Players Play Off Celebrations മുംബൈ ജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ വിരാട് കോലിയും ഗ്ലെൻ മാക്സ്വെല്ലും ഫാഫ് ഡുപ്ലെസിസും മുഹമ്മദ് സിറാജും ചാടി എഴുന്നേറ്റ് ആർസിബി...ആർസിബി...ആർസിബി എന്നാർത്ത് വിളിക്കുകയായിരുന്നു.
IPL 2022 Playoff Teams പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്. ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ.
Arjun Tendulkar IPL Debut മുംബൈയുടെ എല്ലാ പരിശീലനങ്ങൾക്കും സജീവമായി കാണാറുള്ള താരത്തെ ഈ സീസണിൽ അവസാന മത്സരത്തിലെങ്കിലും ഇറക്കുമോ എന്ന കാത്തിരിക്കുകയാണ് ആരാധകർ.
Ravindra Jadeja CSK Relationship രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
CSK inside clash മോശം ഫോം തുടരുന്ന താരങ്ങൾക്ക് മേൽ ടീം മാനേജ്മെന്റ് സമ്മർദം ചിലത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ജഡേജ ക്യാപ്റ്റൻസി ഒഴിഞ്ഞതും റായിഡു വിരമിക്കൽ പ്രഖ്യാപിച്ചതുമെന്ന് ആരാധകരിൽ ഒരു പക്ഷം ആരോപിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.