New CSK Captain: പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നേതൃത്വം രവീന്ദ്ര ജഡേജക്ക് കൈമാറാനാണ് തീരുമാനം.
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഐപിഎൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മൈതാനത്ത് തീപാറും മത്സരങ്ങൾക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. അതിവേഗ ക്രിക്കറ്റിന്റെ പോരാട്ടവീര്യം മുതിർന്ന താരങ്ങളെപ്പോലും ആവേശം കൊള്ളിക്കുന്നതാണ്.
മുംബൈ ഇന്ത്യൻസ് തങ്ങളുടെ കളിക്കാര്‍ക്കും അവരുടെ കുടുംബങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും വേണ്ടി ഉഗ്രന്‍ തയ്യാറെടുപ്പുകളാണ് IPL 2022 ന് മുന്നോടിയായി നടത്തിയിരിയ്ക്കുന്നത്. ജിയോ വേൾഡ് ഗാർഡനിൽ 'എംഐ അരീന' (MI Arena) എന്ന ഔട്ട്ഡോർ ബയോ സെക്യൂർ റിക്രിയേഷനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്.
IPL 2022: ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്.
ശക്തരായ ഓപ്പണർമാരെ ഇറക്കി മുംബൈക്ക് കടുത്ത മത്സരം നൽകിയിരിക്കുകയാണ് ഇക്കുറി മൂന്ന് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പര്‍ ജയൻ്റ്സ് എന്നീ ടീമുകളാണ് ഇത്തവണ മുംബൈ ഇന്ത്യൻസിന് കടുത്ത വെല്ലുവിളിയാകുന്നത്.
Suresh Raina Gujarat Titans ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലീഷ് താരം ജേസൺ റോയി മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് സുരേഷ് റെയ്നയുടെ പേര് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്
Punjab Kings Squad :ഇന്ത്യ ഓപ്പണറായിരുന്ന ശിഖർ ധവാൻ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, മുൻ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് താരം ഷാറൂഖ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡാ എന്നിവരെയാണ് പഞ്ചാബ് ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയ പ്രധാനതാരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL -2022) മെഗാ ലേലത്തിൽ പഴയ കളിക്കാരെ നിലനിർത്തുന്നതിനും പുതിയ താരങ്ങളെ വാങ്ങുന്നതിനുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 88.45 കോടി രൂപയാണ് ചെലവഴിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.