New Year Resolution: വാസ്തു നുറുങ്ങുകള്‍ പാലിക്കുന്നതിലൂടെ ചില വാസ്തു ദോഷങ്ങൾ നീക്കാൻ സധിക്കും, അതായത്, വാസ്തു ദോഷങ്ങളുടെ ഫലം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും.
Success Tips in Garuda Purana: ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ ഉണ്ട്. അതിൽ ഗരുഡ പുരാണം ഏറെ പ്രധാനപ്പെട്ടതാണ്. ഇത് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ പരാമർശിയ്ക്കുന്നു.
Bad Habits leads to Poverty: വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡ പുരാണത്തില്‍ വിശദമായി വിവരിക്കുന്നത്.
Bad Habits Leads to Poverty: മതഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങൾ ആ വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു. അതായത്, ഈ ശീലങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയും തടയുന്നു. ഇത് സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്ക് നയിയ്ക്കുന്നു.
Bad Habits Leads to Poverty: ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങൾ ആ വ്യക്തിയുടെ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയും തടയുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു
Bad Habits After Meal: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം
Heart Disease: ജനിതക ഹൃദ്രോഗാവസ്ഥകൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ ഉയർന്ന പഞ്ചസാര (പ്രമേഹം), അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് മുതലായവ ഉൾപ്പെടെ ഹൃദ്രോഗത്തിന് നിരവധി കാരണങ്ങളുണ്ട്
ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ പരാമർശിക്കപ്പെടുന്നു. അതിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ ഗരുഡപുരാണത്തിൽ പരാമർശിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. ഗരുഡപുരാണത്തിൽ, എങ്ങിനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം വന്നുചേരുന്നത് എന്ന് പരാമർശിച്ചിട്ടുണ്ട്... അറിയാം ദാരിദ്ര്യത്തിന് പിന്നിലെ കാരണങ്ങള്‍....
Shani Remedies: ശനിയുടെ കോപം ഒഴിവാക്കണമെങ്കിൽ ചില കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉത്തമം. കാരണം ഈ പ്രവൃത്തികൾ ശനിയെ ദുർബലപ്പെടുത്തും. ബലഹീനനായ ശനി ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ട് നിറയ്ക്കുന്നു.
Garuda Puran: സനാതന ധർമ്മത്തിൽ ഗരുഡ പുരാണത്തെ മഹാപുരാണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം മഹാവിഷ്ണു പറഞ്ഞിട്ടുള്ളതെന്നാണ് വിശ്വാസം. ഈ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ വ്യക്തിക്ക് തന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചില മോശം ശീലങ്ങൾ (Bad Habits) ജാതകത്തിൽ ഗ്രഹ വൈകല്യങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതുമൂലം വ്യക്തിക്ക് അനാവശ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. അതിനാൽ നടത്തം, ഉണരുന്നത്-ഉറങ്ങുന്നത്, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ശീലങ്ങളിൽ ശ്രദ്ധ ചെലുത്തുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.