അല്പം എരിവും ചെറിയ മധുരവുമുള്ള കറുവപ്പട്ട ഭാരം നിയന്ത്രിക്കുന്നതിൽ മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളിപ്പിച്ച വെള്ളം തടികുറയ്ക്കാൻ പറ്റിയ മരുന്ന് കൂടിയാണ്.
Health Tips: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തും. എന്നാൽ ചില പഴങ്ങളുണ്ട് അവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു ഒരിക്കലും കഴിക്കാൻ പാടില്ലാത്തവയാണ്. അത് ഏതൊക്കെയാണെന്ന് നമുക്ക നോക്കാം..
ത്രിഫലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ശരീര ഭാരം കുറയ്ക്കുന്നത് മുതൽ നിരവധി ഗുണങ്ങൾ വരെ ഇതിൽപ്പെടുന്നു എന്നാൽ ത്രിഫല അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും
Fenugreek Tea For Weight Loss: ചില ചായകൾ ഇങ്ങനെയാണ് അത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് അലിയും. ഇതിൽ ഉലുവ ചായയും ഉൾപ്പെടും. ഉലുവ ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കിന്ന് നോക്കാം...
ചൂടുവെള്ളം കവിൾ കൊള്ളുന്നത് ചുമയ്ക്ക് ശമനം നൽകും. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുക. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് നല്ലതാണ്.
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും.
Morning Routine To Lose Weight: ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ ചില കാര്യങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ ഏത് ശീലങ്ങളാണ് രാവിലെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് എന്ന് നമുക്ക് നോക്കാം...
Fenugreek Tea For Weight Loss സ്വാഭാവിക ആന്റാസിഡ് ഗുണങ്ങൾ ഉള്ള ഒരു ഭക്ഷണപദാർഥമാണ് ഉലുവ. അത് ശരീരത്തിലെ ഉപാപചയ നിരക്ക് വർധിപ്പിക്കും. തുടർന്ന് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
കുതിർത്ത ഉണക്കമുന്തിരി വളരെ നല്ലതാണെന്നും മുന്തിരിയേക്കാൾ പോഷകമൂല്യമുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഇതിനെപ്പറ്റി ന്യൂട്രീഷ്യനിസ്റ്റ് ഭുവൻ റസ്തോഗി വിശദീകരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.