ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം വർധിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇന്ത്യയിൽ, വിവിധ പാചക ആവശ്യങ്ങൾക്കായി പലതരം പാചക എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. സ്മോക്ക് പോയിന്റുകൾക്കനുസരിച്ച് ഈ എണ്ണകളുടെ ഏറ്റവും മികച്ച ഉപയോഗങ്ങൾ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന് നോക്കാം.
വണ്ണം കുറയ്ക്കാൻ പല വഴികൾ നോക്കുന്നവരായിരിക്കുമല്ലോ നിങ്ങൾ? ചില വഴികൾ വിജയത്തിലേക്കും ചിലത് പ്രയോജനപ്പെടാതെയും പോകാറുണ്ട്. വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടുമൊക്കെ കുടവയറും അമിതവണ്ണവും കുറയാതെ നിങ്ങൾ വിഷമിക്കുന്നെങ്കിൽ ഈ സൂപ്പുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഈ സൂപ്പുകൾ. എണ്ണയും കൊഴുപ്പുമില്ലാത്ത പോഷകങ്ങൾ നിറഞ്ഞ ഈ സൂപ്പുകൾ എളുപ്പത്തിൽ ദഹിക്കുകയും ചെയ്യു.
പകൽ സമയത്ത് നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിലും കഴിക്കാമോ? ഈ ചോദ്യം പലരുടെയും മനസിലുണ്ടാകും. അങ്ങനെ കഴിക്കുന്നവരുമുണ്ട്. എങ്കിൽ കേട്ടോളൂ, പകൽ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കാൻ പാടില്ല. അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്തൊക്കെ ഭക്ഷണമാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
Hair Care Tricks: നിങ്ങൾ വെളുത്ത മുടിയിൽ ആശങ്കാകുലരാണോ? എന്നാൽ ഇന്ന് നിങ്ങൾക്ക് അതിൽ നിന്നും രക്ഷ നേടാനുള്ള ഒരു പ്രതിവിധി പറഞ്ഞു തരാം. അതൊരു ഇലയുമായി ബന്ധപ്പെട്ട പ്രതിവിധിയാണ്. ഇതിന്റ ഉപയോഗത്തിലൂടെ നിങ്ങളുടെ മുടി മുൻപ് ഉണ്ടായിരുന്നപ്പോലെ കറുത്തതായി മാറും.
സുഗന്ധവ്യഞ്ജനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറുവാപ്പട്ട. പണ്ട് കാലത്ത് പണത്തിന് പകരം കൈമാറിയിരുന്ന സുഗന്ധവ്യഞ്ജനമാണിത്. കറുവാപ്പട്ട ചേർക്കുമ്പോൾ ആ ഭക്ഷണത്തിന് ഒരു പ്രത്യേക രുചി തന്നെയാണ്. അതിന് പകരം വെയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ല. മധുര പരഹാരങ്ങളിലും കറുവാപ്പട്ട ചേർക്കാറുണ്ട്. രുചിക്കും മണത്തിനും മാത്രമല്ല കറുവാപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.
പ്രമേഹം എന്നത് ഇപ്പോൾ സർവ്വ സാധാരണമായ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അമിതമായി പഞ്ചസാര ചെയ്യുന്നത് മാത്രമല്ല, വ്യായാമ കുറവ്, ജോലി സമ്മർദ്ദം തുടങ്ങിയവയും ഇതിന് കാരണമായേക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. ഒപ്പം വ്യായാമവും ആവശ്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹം പോലെയുള്ള സങ്കീർണമായ രോഗങ്ങളിൽ നിന്ന് പോലും നമുക്ക് രക്ഷ നേടാം. പ്രമേഹ രോഗികൾ ഉറക്കമുണർന്നാൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഉറക്കം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ദിവസവും ഒരു 15 മിനിറ്റ് ചെരുപ്പില്ലാതെ മുറ്റത്ത് മണ്ണിലൂടെ നടക്കാം. അങ്ങനെ നടന്ന് കഴിയുമ്പോൾ നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടും.
ഗ്രീൻ ടീ, ബ്ലാക്ക് ടീ തുടങ്ങിയവയെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചുമൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. എന്നാൽ നീല ചായയെ കുറിച്ച് കേട്ടിട്ടുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ശംഖുപുഷ്പം ഉപയോഗിച്ച് തയാറാക്കുന്ന ചായയാണിത്. ബ്ലൂ ടീ രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയിലാണ്. നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് ശംഖുപുഷ്പം. ക്ലിറ്റോറിയ ടെർണാടീ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. എന്താണ് ഈ ബ്ലൂ ടീ എന്ന് നോക്കാം...
Side effects of eating banana: മഴക്കാലത്തും മഞ്ഞുകാലത്തും പഴം കഴിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം പലരിലും ഉണ്ടാകുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള ശരിയായ ഉത്തരം എന്താണെന്ന് നമുക്ക് നോക്കാം...
ആളുകൾ ഇന്നും പേടിയോട് കാണുന്ന ഒരു രോഗമാണ് ക്യാൻസർ. തുടക്കത്തിലെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗം ഭേദമാകും. എങ്കിലും ക്യാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഇപ്പോഴും പേടിയാണ്. പ്രായഭേദമന്യേ ആളുകളിൽ ക്യാൻസർ കണ്ടുവരുന്നുണ്ട്. ജീവിത രീതിക്കൊപ്പം തെറ്റായ ഭക്ഷണക്രമവും ഈ രോഗത്തിന് കാരണമാകുന്നു. നമ്മൾ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
Home remedy: കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രയോഗിച്ചാൽ ഈ പ്രശ്നത്തിൽ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ രക്ഷനേടാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.