Fenugreek Tea For Weight Loss: സാധാരണ ചായ കുടിക്കുന്നത് തടികൂട്ടും എന്നാണ് പറയുന്നത് എങ്കിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ചായകളുമുണ്ട് കേട്ടോ. അതിൽ ഉൾപ്പെടുന്ന ഒരു ചായയാണ് ഉലുവ ചായ. ഉലുവ ചായ നിങ്ങൾ ശരിയായ അളവിൽ കുടിച്ചാൽ ശരീരഭാരം പെട്ടെന്ന് കുറയുമെന്ന കാര്യം നിങ്ങൾക്കറിയാമോ? മാത്രമല്ല ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം. ഉലുവയിൽ ആന്റാസിഡുകൾ (antacids) അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൽ ആസിഡ് റിഫ്ലെക്സ് പോലെ പ്രവർത്തിക്കും. ഇതോടൊപ്പം വയറ്റിലെ അൾസർ അകറ്റാനും ഉലുവ ചായ കുടിക്കുന്നതിലൂടെ കഴിയും.
Also Read: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!
ഉലുവ ചായ ഉണ്ടാക്കുന്ന വിധം (How to make fenugreek tea)
ഉലുവ ചായ ഉണ്ടാക്കാൻ ആദ്യം നിങ്ങൾ ഒരു സ്പൂൺ ഉലുവപ്പൊടി എടുത്ത് ചൂടുവെള്ളത്തിൽ കലർത്തുക. ശേഷം ഉലുവ അരിച്ചെടുത്തശേഷം ആ പാനീയത്തിൽ നാരങ്ങ ചേർക്കുക. ഇത് വേണമെങ്കിൽ നിങ്ങൾക്ക് രാത്രിയിൽ ഉലുവ വെള്ളത്തിൽ കുതിർക്കാൻ ഇടാം ശേഷം അതിനെ രാവിലെ തുളസിയില ഇട്ട് തിളപ്പിച്ചെടുക്കാം. ചായ അരിച്ചെടുത്ത് അതിൽ കുറച്ച് തേൻ ചേർത്ത് കുടിക്കാം.
ഉലുവ ചായ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാം (Sugar will be controlled by fenugreek tea)
ഉലുവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഉലുവ ചായ കിടുക്കുന്നതിലൂടെ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്നത് തടയുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ സാധാരണ കുടിക്കുന്ന ചായയുടെ സ്ഥാനത്ത് ഇനി മുതൽ ഉലുവ ചായ കുടിക്കൂ, ഫലം നിശ്ചയം.
Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഉലുവ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ തടി വെണ്ണപോലെ ഉരുക്കും (Fenugreek tea will reduce weight like this)
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങൾക്ക് മലബന്ധവുമായുള്ള പ്രശ്നങ്ങളിൽ ആശ്വാസം നൽകും. ഇതുകൂടാതെ ഉലുവ ചായ കുടിക്കുന്നത് വയറ്റിലെ കല്ലിന്റെ പ്രശ്നത്തിനും ആശ്വാസം നൽകും. ഉലുവ അത്തരത്തിലുള്ള ഒരു മസാലയാണ് ഇതിന്റെ ഉപയോഗം നിങ്ങളുടെ തടി കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. നിങ്ങൾ എപ്പോഴും ആരോഗ്യമുള്ളവരായി ഇരിക്കാൻ നിങ്ങൾ ദിവസവും ഉലുവ ചായ ഉകുടിക്കുന്നത് ശീലമാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...