നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുക മാത്രമല്ല, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ച് ശരീരത്തിലേക്ക് ചേർക്കുകയും ചെയ്യുന്നത് കരളിൻ്റെ ജോലിയാണ്.
Fatty Liver: ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്.
Fatty Liver Disease: കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണവും എന്നാല്‍, ആശങ്കാജനകവുമായ അവസ്ഥയാണ് ഫാറ്റി ലിവർ (Fatty Liver). ഇത് ഒരു ജീവിത ശൈലീ രോഗമാണ്.ഇത് സാധാരണമാണ് എങ്കിലും ഫാറ്റി ലിവര്‍ എല്ലാവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല.
Fatty Liver: ഫാറ്റി ലിവർ പലരെയും അലട്ടുന്ന പ്രശ്നമാണ് എങ്കിലും ആരും അത് അത്ര കാര്യമാക്കാറില്ല. ഫാറ്റി ലിവർ വ്യാപകവും ആശങ്കാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.
Fatty Liver Symptoms: ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നത് പ്രകാരം ഇന്ത്യയിൽ, മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ പത്താം സ്ഥാനത്താണ് കരൾ രോഗങ്ങൾ.
Fatty Liver Disease: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ഇന്ത്യയിൽ കരൾ രോഗങ്ങൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലിയാണ് കരൾ രോഗങ്ങളുടെ പ്രധാന കാരണം.
Fatty Liver Symptoms: കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് കരളിനെ തകരാറിലാക്കുകയും പല വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിക്കുകയും ചെയ്യും.
Fatty Liver: കരളിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാൽ, ജീവിത ശൈലിയിൽ വരുത്തുന്ന ചില ആരോഗ്യകരമായ മാറ്റങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.