Lok Sabha Election 2024 SDPI-UDF : എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും
K S Shan Murder case: അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അംഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്.
Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രാവിലെ രണ്ടുപേർ പിടിയിലായ വാർത്ത വന്നതിനു പിന്നാലെ ഇപ്പോൾ ഒരാളുകൂടി അറസ്റ്റിലായിരിക്കുകിയാണ്. ഇതോടെ ഈ കേസിൽ ഇന്ന് അറസ്റ്റിലായവരുടെ എണ്ണം 3 ആയിരിക്കുകയാണ്.
Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത് എന്നാണ് സൂചന.
വാഹന ഉടമയായ സിദ്ദിഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സിപിഎമ്മും എസ്.ഡി.പിഐ യും തമ്മിലുള്ള കെടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവമെന്നും ബിജെപി കണ്ണൂർ ജില്ല അധ്യക്ഷൻ ആരോപിച്ചു.
Palakkad Sreenivasan Murder Case: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.