തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) ആണ് പൊലീസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന വിവരം.
കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം പെൺകുട്ടിയെ കാറിലേക്ക് വലിച്ച് കയറ്റാൻ നോക്കിയെങ്കിലും കുതറിയോടിയ കുട്ടി രക്ഷപ്പെട്ടു.
Crime News: അജേഷ് കുമാറിനെ ചോദ്യം ചെയ്തതപ്പോഴാണ് തട്ടികൊണ്ടു പോയവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഇർഷാദിനെ കാണ്മാനില്ലെന്ന പരാതിയുമായി ഇക്കഴിഞ്ഞ ജൂലൈ 27 നാണ് കുടുംബം പെരുവണ്ണാമൂഴി പൊലീസിനെ സമീപിക്കുന്നത്. ജൂലൈ 6 മുതലായിരുന്നു ഇഷാദിന്റെ തിരോധാനം . സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്ന വാർത്തകൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.
തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റൽ ഗാർഡനേയുമാണ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്.
യാത്രയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വച്ച് യാസിർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പഞ്ചറായി നിന്ന സമയത്ത് പിന്നാലെ വന്ന അക്രമിസംഘം ഇയാളെ ബലമായി വണ്ടിയിൽ കയറ്റി കൊണ്ട് പോയതാകാം എന്നാണ് പോലീസിന്റെ നിഗമനം. ഈ സമയത്ത് അവിടെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിക്കുന്നത്.
Attacks on Health Workers ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ (DGP Anil Kanth) നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് DGP പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
മധ്യപ്രദേശിൽ പതിമൂന്ന്ക്കാരിയെ തട്ടികൊണ്ട് പോയി ഒമ്പത് പേർ ചേർന്ന് പീഡിപ്പിച്ചു. അഞ്ച് ദിവസത്തിനിടയിൽ 2 പ്രാവശ്യമാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.