Grah Yuti Effect: വ്യാഴം, സൂര്യൻ, ബുധൻ എന്നിവ മാർച്ച് 16ന് മീനരാശിയിൽ ഒന്നിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം വളരെ സവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങൾ രാശിമാറുമ്പോൾ പലതവണ ഇത്തരത്തിൽ ഗ്രഹസഖ്യം രൂപപ്പെടുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സഖ്യം 3 രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം.
Rahu Transit 2023: ജ്യോതിഷത്തിൽ നിഴൽ ഗ്രഹം എന്നറിയപ്പെടുന്ന രാഹു 2023 ഒക്ടോബറിൽ രാശിമാറും. ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് മീനരാശിയിൽ പ്രവേശിക്കും. മീനരാശിയിൽ പ്രവേശിക്കുന്നതിന് മുമ്പ് രാഹുവിന്റെ സംക്രമണം സംഭവിക്കുക മേടംരാശിയിലാണ്. രാഹുവിന്റെ സംക്രമം ചിലർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. രാഹു സംക്രമം ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.
Hindu New Year 2023: ഹിന്ദു നവ വര്ഷം ആരംഭിക്കാന് ഇനി ദിവസങ്ങള് മാത്രമാണ് ബാക്കി. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് ഹിന്ദു പുതുവർഷം ആരംഭിക്കുന്നത്. ഇത്തവണ മാർച്ച് 22 മുതലാണ് ചൈത്ര ശുക്ല ആരംഭിക്കുന്നത്. ഈ ദിവസം മുതൽ ചൈത്ര നവരാത്രി ആരംഭിക്കുന്നു. ഒപ്പം ഹിന്ദു പുതുവർഷവും ആരംഭിക്കുന്നു. വിക്രം സംവത് 2080 എന്നും ഇത് അറിയപ്പെടുന്നു.
Gajakesari Yogam: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വിവിധ യോഗകൾ സൃഷ്ടിക്കുന്നു. ചിലത് ശുഭവും മറ്റു ചിലത് അശുഭകരവുമായിരിക്കും. മീനരാശിയിൽ വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്നതാണ് ഗജകേസരി രാജയോഗം. മാർച്ച് 22 മുതലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുംഉണ്ടാകും. മൂന്ന് രാശിക്കാർക്ക് അപാരമായ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
Saturn Transit 2023: ഇന്നലെ, മാർച്ച് 15ന് ശനി രാഹുവിന്റെ നക്ഷത്രത്തിൽ സംക്രമിച്ചു. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. 2023 ഒക്ടോബർ 17 വരെ ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
Mars Transit 2023: മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനിയുള്ള 67 ദിവസം ചൊവ്വ മിഥുന രാശിയിൽ തന്നെ സഞ്ചരിക്കും. അതായത് 2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ അയാൾക്ക് ജീവിത്തതിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നേരെമറിച്ച്, ചൊവ്വ ബലഹീനനാകുമ്പോൾ, ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മിഥുന രാശിയിലെ ചൊവ്വ സംക്രമണത്തിൽ ഈ 4 രാശിക്കാർ വളരെ ജാഗ്രത പാലിക്കണം.
ചില ആളുകൾ എത്രയധികം സമ്പാദിച്ചാലും അവരുടെ കയ്യിൽ പണം നിൽക്കില്ല. വരുമാനത്തേക്കാൾ കൂടുതൽ ഇക്കൂട്ടർക്ക് ചെലവ് ആയിരിക്കും കൂടുതൽ. ജ്യോതിഷ പ്രകാരം ഈ അഞ്ച് രാശിക്കാരുടെ കയ്യിൽ പണം നിൽക്കില്ലെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
Sun Transit 2023: ശനി-സൂര്യ സംയോജനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. കുംഭം വിട്ട് സൂര്യൻ ഇന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചതിനാലാണ് ഈ സഖ്യം അവസാനിച്ചു. ചില രാശിക്കാർക്ക് ഈ കൂടിച്ചേരൽ വളരെ അശുഭകരമായിരുന്നു. എന്നാൽ ഇപ്പോൾ സൂര്യൻ മീനം രാശിയിലേക്ക് പ്രവേശിച്ചതോടെ ഈ രാസിക്കാരുടെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യന്റെ ഈ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യൻ മേടരാശിയിലായിരിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല. എന്നാൽ അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. ഈ മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ശുഭകരമാണ്.
Shukra Gochar 2023: ഇന്നലെ മാർച്ച് 12 ന് ശുക്രൻ മേടം രാശിയിൽ പ്രവേശിച്ചു. ജ്യോതിഷത്തിൽ, ശുക്രന്റെ രാശിമാറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. മേടത്തിലെ ശുക്രന്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശുക്രൻ രാശിയിലെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് നല്ലതാണെന്ന് നോക്കാം.
Shani Gochar 2023: മാർച്ച് 15ന് ശനി ശതഭിഷ നക്ഷത്രത്തിൽ സംക്രമിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം നൽകുന്നു. എന്നാൽ ഈ അവസരത്തിൽ മറ്റ് ചിലർക്ക് ശനിയുടെ കോപം നേരിടേണ്ടി വന്നേക്കാം. ശനി സംക്രമണത്തിൽ ഈ 6 രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു.
Shani Uday 2023: മാർച്ച് ആറിന് നീതിയുടെ ദേവനായ ശനിയുടെ ഉദയം കുംഭ രാശിയിൽ സംഭവിച്ചു കഴിഞ്ഞു. ശനിയുടെ ഉദയത്തിന് ശേഷം ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. പണം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ശനി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം ശുഭകരമല്ലാത്തതെന്ന് നോക്കാം.
Rajayogam 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയിലേക്ക് ഗ്രഹങ്ങളുടെ സംക്രമണം പല ശുഭ യോഗങ്ങളും സൃഷ്ടിക്കപ്പെടും. ഇത് ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
Shubh Rajyog 2023: ജ്യോതിഷം അനുസരിച്ച്, കാലാകാലങ്ങളിൽ ഗ്രഹങ്ങളുടെ സംക്രമണം നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഈ സമയത്ത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭ ഫലങ്ങൾ കാണാൻ കഴിയും.
Guru Shukra Yuti 2023: മാർച്ച് എട്ടിന് ഹോളിയാണ്. ഈ ദിവസം വ്യാഴവും ശുക്രനും മീനരാശിയിലായിരിക്കും. 12 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസരത്തിൽ ഭാഗ്യരാശികൾ ആരൊക്കെയെന്ന് നോക്കാം...
Shubh Rajyog: 700 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ മഹായോഗം, ശുഭ രാജയോഗം ( Shubh Rajyog) മൂലം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല് സമ്പത്ത് വര്ഷിക്കപ്പെടും..!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.