Hanuman ji Favourite Zodiac Sign: ജ്യോതിഷ പ്രകാരം, ഹനുമാൻ ജി എപ്പോഴും ചില രാശിക്കാരോട് ദയ കാണിക്കുന്നു. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഈ രാശിക്കാർ എപ്പോഴും സുരക്ഷിതരായിരിക്കും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലും അവർ അത് വേഗത്തിൽ മറികടക്കും. അതായത്, ചില രാശിക്കരുടെമേല് ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യുന്നു.
ഓരോ രാശിക്കാർക്കും ജീവിതത്തിൽ ലഭിക്കുന്ന ഫലങ്ങൾ വളരെ വ്യത്യസ്തമാണ്. അത്തരത്തിൽ ജൂൺ മാസത്തിൽ ജനിച്ച ചില രാശിക്കാർക്ക് എന്തൊക്കെ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് നോക്കാം.
Shukra Gochar 2023: ശുക്ര ഗ്രഹത്തെ സമ്പത്തിന്റെ ഘടകമായാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ശുക്രന്റെ സംക്രമം മൂലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇന്ന് മെയ് 30ന് രാത്രി 7.39ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമം പല രാശിക്കാരുടെയും ജീവിതത്തിൽ നല്ല നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ഇനി ഓരോ രാശിക്കാർക്കും അവരുടെ ജീവിതത്തിൽ എന്ത് ഫലങ്ങളാണ് ലഭിക്കുകയെന്ന് നോക്കാം..
ജൂൺ മാസം തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ബുധന്റെ സംക്രമണത്തോടെയാണ് ജൂൺ തുടങ്ങുന്നത്. ഈ മാസം വേറെയും ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുന്നു. ശനി കുംഭ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുന്നു. ജൂൺ മാസത്തിൽ ഏതൊക്കെ രാശികൾക്ക് ഗുണകരമാകുമെന്ന് നോക്കാം...
Sun Transit 2023: ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. 5 രാശിക്കാർക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ഒരു വർഷത്തിന് ശേഷമാണ് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത്.
Shukra Gochar 2023: മെയ് 30ന് സംഭവിക്കാൻ പോകുന്ന ശുക്ര സംക്രമണത്തിലൂടെ നാല് രാശിക്കാർക്കാണ് വലിയ നേട്ടങ്ങളുണ്ടാകാൻ പോകുന്നത്. ഇവർക്ക് എല്ലാ കാര്യത്തിലും വിജയമുണ്ടാകും.
Chaturgrahi Yoga: വ്യാഴം, ചന്ദ്രൻ, ബുധൻ, രാഹു എന്നീ ഗ്രഹങ്ങൾ മേടം രാശിയിൽ കൂടിച്ചേർന്നാണ് ചതുർഗ്രഹി യോഗം രൂപപ്പെട്ടത്. ജ്യോതിഷത്തിൽ വളരെ പവിത്രമായി കാണുന്ന ഒരു യോഗമാണിത്.
Shani Jayanthi 2023: ശനി ജയന്തി ദിനത്തിലെ മൂന്ന് രാജയോഗങ്ങൾ മൂന്ന് രാശിക്കാർക്ക് വളരെ അനുകൂലമാണെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. മിഥുനം, ചിങ്ങം, കുംഭം എന്നിവയാണ് ആ രാശികൾ.
Surya and Budh yuti 2023: മെയ് 15 ന് സൂര്യൻ ഇടവം രാശിയിലേക്ക് കടന്നിരിക്കുകയാണ്. ജൂൺ 7 ന് ബുധനും ഇടവത്തിൽ സംക്രമിക്കും. ഇങ്ങനെ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നത് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു. വളരെ ശുഭകരമായ രാജയോഗമായാണ് ഇതിനെ കണക്കാക്കുന്നത്. 3 രാശിക്കാർക്ക് ഈ യോഗം വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നമെന്ന് നമുക്ക് നോക്കാം.
ശനി ശുക്ര സംക്രമണം നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ നവപഞ്ചമ രാജയോഗത്തിൽ നിന്ന് ചിലർക്ക് ശുഭഫലങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ജ്യോതിഷത്തിൽ നീതിയുടെ ദൈവം എന്നാണ് ശനി അറിയപ്പെടുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. അടുത്ത മാസം ശനി ഇതേ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതി മൂലം ചിലർക്ക് കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഏതൊക്കെ രാശികളെന്ന് നോക്കാം...
ബുധനും സൂര്യനും മേടരാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഇടവം രാശിയിൽ കൂടിച്ചേർന്ന് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടും. ബുദ്ധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
ഗ്രഹ ചലനങ്ങൾ ചില സമയങ്ങളിൽ ശുഭവും അശുഭകരവുമായ യോഗങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിൽ ഒരു യോഗം ഉണ്ടാകാൻ പോകുകയാണ്. ശുക്രൻ നിലവിൽ മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. ശനി കുംഭം രാശിയിലും. ഈ അവസരത്തിൽ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. നവപഞ്ചമ രാജയോഗം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Venus Transit 2023 Effects: ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ നിന്ന് മിഥുനത്തിലേക്ക് പ്രവേശിച്ചു. ശുക്രന്റെ സംക്രമം ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
എല്ലാ ഗ്രഹങ്ങളിലും നിന്നും വ്യത്യസ്തമായി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൂടുമ്പോഴാണ് ശനി രാശിമാറുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 5 ന് കുംഭ രാശിയിൽ തന്നെ വിപരീത ദിശയിൽ സഞ്ചരിക്കും. ഇത്തരത്തിൽ ശനി 139 ദിവസം വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്രഗതി മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.