Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും!

Rajayogam 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയിലേക്ക് ഗ്രഹങ്ങളുടെ സംക്രമണം പല ശുഭ യോഗങ്ങളും സൃഷ്ടിക്കപ്പെടും.  ഇത് ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും

Hans-Malavya Rajyog: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ പല ശുഭ യോഗങ്ങളും ഉണ്ടാകാറുണ്ട്. ഒരു നിശ്ചിത കാലയളവിനുശേഷം ഗ്രഹങ്ങളുടെ സംക്രമണം പല രാശിക്കാരുടെയും  ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഈ വർഷവും നിരവധി വലിയ ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്.  ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം രാശി മാറാൻ പോകുകയാണ്.  അതുപോലെ ശുക്രൻ നിലവിൽ മീനരാശിയിലാണ്.

 

1 /4

ജ്യോതിഷത്തിൽ ശുക്രനെ ആഡംബരത്തിന്റെയും ലൗകികവും ശാരീരികവുമായ സന്തോഷത്തിന്റെയും മഹത്വത്തിന്റെയും ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ അറിവിന്റെയും പുരോഗതിയുടെയും സമ്പത്തിന്റെയും ഘടകമായിട്ടാണ് ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ കണക്കാക്കുന്നത്.  12 വർഷത്തിന് ശേഷം മീന രാശിയിൽ വ്യാഴവും ശുക്രനും കൂടിച്ചേരുകയാണ്. ഈ രണ്ട് ഗ്രഹങ്ങളുടെ സംയോഗത്തോടെ ഹൻസ് രാജ യോഗവും മാളവ്യ രാജ യോഗയും രൂപപ്പെടാൻ പോകുന്നു, ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

2 /4

കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം ഹൻസ് മാളവ്യ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഫലമുണ്ടാക്കും. ഈ സമയത്ത് ഭാഗ്യം ഇവരോടൊപ്പമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.   മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തിയാക്കും. ഈ ട്രാൻസിറ്റിലൂടെ നിങ്ങൾക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും.  തൊഴിലില്ലാത്തവർക്കും ഈ സമയത്ത് ജോലി ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം ഉത്തമം.

3 /4

ധനു :  ജ്യോതിഷ പ്രകാരം ഈ ഗ്രഹങ്ങളുടെ ചലനം ധനു രാശിക്കാർക്ക് ശുഭകരവും ഫലദായകവുമാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് വലിയ സ്ഥാനം ലഭിക്കും. ഗ്രഹങ്ങളുടെ സ്ഥാനവും ഈ സമയത്ത് ഗുണം നൽകും. ദീർഘകാലമായി നിലനിന്നിരുന്ന ഉത്കണ്ഠയ്ക്ക് ആശ്വാസം ലഭിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും.

4 /4

മീനം (Pisces):  വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം ഇതേ രാശിയിൽ അതായത് മീനരാശിയിൽ രൂപപ്പെടാൻ പോകുകായാണ്.  ഇത് ഈ രാശിക്കാർക്ക് സ്പെഷ്യൽ ഫലമുണ്ടാക്കും.  ഹൻസ് -മാളവ്യ രാജയോഗത്തിലൂടെ മീനരാശിക്കാർക്ക് ശുഭകരവും ഫലദായകവുമായ ഗുണങ്ങൾ ലഭിക്കും.  ഈ സമയം നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ വൻ ലാഭം ലഭിക്കും. ഈ സമയം ജോലിക്ക് വളരെ അനുകൂലമായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola