Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യൻ മേടരാശിയിലായിരിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല. എന്നാൽ അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. ഈ മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ശുഭകരമാണ്.
ഇടവം: ഇടവം രാശിക്കാർക്ക് സൂര്യഗ്രഹണ സമയത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. മേടത്തിലെ സൂര്യൻ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ജോലി വിലമതിക്കും.
മിഥുനം: മിഥുന രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ഗുണകരമാണ്. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ബിസിനസിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്.
ധനു: ഇക്കൂട്ടർക്ക് സൂര്യഗ്രഹണ വേളയിൽ ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നു. തൊഴിലിലും ബിസിനസിലും ലാഭം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)