Lucky Zodiacs: വേദ ജ്യോതിഷമനുസരിച്ച് ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിക്കാരിലുമുള്ള ആളുകൾക്ക് ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകും. ഡിസംബർ 16 ന് നടക്കുന്ന സൂര്യ ബുധ യോഗം ഈ 5 രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ആ രാശികൾ ഏതൊക്കെ അറിയാം...
Mangal Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് സംക്രമിക്കുകയും ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
Budh Surya Yuti: ബുധനും സൂര്യനും കൂടിചേർന്നുണ്ടാകുന്ന ബുധാദിത്യ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജന ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.
Double Rajayoga: നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇതിൽ ശുഭകരമായ ചില യോഗങ്ങള്‍ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ സംഭവിക്കുന്നു.
Gajakesari Shash Rajayoga: നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. അവയില്‍ ശുഭകരമായ ചില യോഗങ്ങള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ വരുന്നുണ്ട്. ഇത് നിങ്ങളുടെ ഭാഗ്യം തെളിയിക്കും.
Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന യോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ് .
Shukra Gochar In November: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും അതിലൂടെ ശുഭ-അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ ദൃശ്യമാകും.
Surya Budh Yuti in Kanya 2023: ബുധൻ ഇന്നലെ കന്നിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ സംക്രമം മൂലം കന്നി രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Budh Gochar: ജ്യോതിഷത്തില്‍ ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഗ്രഹമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാത്രി 8:29 ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കും.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഒക്ടോബർ 1 ന് ബുധന്റെ സംക്രമത്തോടെ ഭദ്ര രാജയോഗം രൂപപ്പെടും. ഇതോടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.
Shani Gochar: ജാതകത്തില്‍ ശുഭയോഗങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തിലെ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അത്തരത്തിലുള്ള നിരവധി ഐശ്വര്യ യോഗങ്ങള്‍ പല കാലങ്ങളിലായി നമുക്ക് കാണാന്‍ കഴിയുന്നുമുണ്ട്.
Budh Surya Yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ ഒക്ടോബറിൽ സംക്രമിക്കും. ഒക്ടോബർ ഒന്നിന് ബുധൻ കന്നിയിൽ പ്രവേശിക്കും. രാത്രി 8:45 നാണ് ബുധൻ കന്നി രാശിയിൽ പ്രവേശിക്കുന്നത്. ബുധൻ കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
Budhaditya Rajyog Effect: ജ്യോതിഷ പ്രകാരം ഒക്ടോബർ 1 ന് ബുധൻ കന്നി രാശിയിൽ സംക്രമിക്കുകയും സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും. ഈ കാലയളവിൽ ഏത് രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം...
Shash Rajyog: ജ്യോതിഷത്തിൽ ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയുടെ സ്വാധീനത്താൽ ജാതകത്തിൽ ഒരു മഹായോഗം രൂപപ്പെടുകയാണ്. അതാണ് ശശ് മഹാപുരുഷ രാജയോഗം. ഈ യോഗം ഓരോ വ്യക്തികൾക്കും എങ്ങനെയുണ്ടാകും?
Shukra Gochar 2023 in Kark Effect: സമ്പത്ത്, ആഡംബരം, പ്രണയം, റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രൻ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ആഗസ്റ്റ് 7 ന് ശുക്രൻ സംക്രമിച്ചതിലൂടെ ഗജലക്ഷ്മിയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.