Planet Transit In August 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനവും രാശിയുമൊക്കെ മാറാറുണ്ട്. ഗ്രഹങ്ങളുടെ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ആഗസ്റ്റ് മാസം ഏതൊക്കെ രാശിയിക്കാർക്കാണ് വളരെ ശുഭകരമെന്ന് നമുക്ക് നോക്കാം.
Parama Ekadashi 2023: ഓഗസ്റ്റ് 12ന് ശ്രാവണ മാസത്തിലെ പരമ ഏകാദശിയാണ്. ശനിദോഷമുള്ളവർ ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ ശനിദേവന്റെയും ശിവന്റെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
ജ്യോതിഷ പ്രകാരം, എല്ലാ വ്യക്തികൾക്കും അവരുടെ രാശിചിഹ്നങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ഗുണങ്ങളുണ്ട്. ചിലർ ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് ഒരു കാര്യത്തിൽ നിന്ന് പെട്ടെന്ന് പിന്തിരിയുന്നു. അതേസമയം വെല്ലുവിളികളെ നിർഭയമായി നേരിടുന്ന ചില രാശിക്കാരുമുണ്ട്.
Weekly Career Horoscope: ഈ ആഴ്ച വിജയത്തിന്റെ പാതയിൽ തടസ്സങ്ങൾ ഉണ്ടാകാം. വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.
Rajbhang Yog Benefits: രാജ്ഭംഗ് രാജയോഗം 12 രാശി ചിഹ്നങ്ങളെയും ബാധിക്കും. ഇന്ന്, ഓഗസ്റ്റ് 7 മുതൽ രൂപപ്പെടുന്ന രാജ്ഭംഗ് രാജയോഗം ഈ രാശിക്കാർക്ക് ജീവിത പുരോഗതിക്കൊപ്പം ധാരാളം സമ്പത്തും നൽകും.
ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശികളിലും ചില ശുഭമോ അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. നാളെ, ഓഗസ്റ്റ് 7 ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കാൻ പോകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.