Shubh Rajyog: 700 വർഷങ്ങൾക്ക് ശേഷം മംഗളകരമായ 5 രാജയോഗങ്ങൾ പിറക്കുന്നു!! ഈ രാശിക്കാരുടെ മേല്‍ സമ്പത്തും ഭാഗ്യവും വര്‍ഷിക്കും

Shubh Rajyog:  700 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ മഹായോഗം, ശുഭ രാജയോഗം ( Shubh Rajyog) മൂലം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും..!! 

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 07:17 PM IST
  • 700 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ മഹായോഗം, ശുഭ രാജയോഗം ( Shubh Rajyog) മൂലം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും..!!
Shubh Rajyog: 700 വർഷങ്ങൾക്ക് ശേഷം മംഗളകരമായ 5 രാജയോഗങ്ങൾ പിറക്കുന്നു!! ഈ രാശിക്കാരുടെ മേല്‍ സമ്പത്തും ഭാഗ്യവും വര്‍ഷിക്കും

Shubh Rajyog: ജ്യോതിഷം അനുസരിച്ച്, കാലാകാലങ്ങളിൽ ഗ്രഹങ്ങളുടെ സംക്രമണം നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഈ സമയത്ത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അതിന്‍റെ ശുഭ, അശുഭ ഫലങ്ങൾ കാണാൻ കഴിയും. 

ജ്യോതിഷ പ്രകാരം 700 വർഷങ്ങൾക്ക് ശേഷം ഈ വർഷം 5 ശുഭകരമായ,  ഐശ്വര്യ യോഗങ്ങൾ രൂപപ്പെടുന്നു. കേദാർ, ഹൻസ്, മാളവ്യ, ചതുശ്ചക്ര, മഹാഭാഗ്യ എന്നിവയാണ് ഈ 5 യോഗങ്ങള്‍.   ജ്യോതിഷത്തിൽ ഈ യോഗങ്ങൾ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതായത്, ഈ സമയം പല രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.

Also Read:  Solution for Job Problems: തൊഴിൽരംഗത്തും ബിസിനസിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരിഹാരമുണ്ട്  

 

700 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ മഹായോഗം, ശുഭ രാജയോഗം ( Shubh Rajyog) മൂലം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും..!! അതായത് ഈ ശുഭ രാജയോഗം ഈ 3 രാശികളിലുള്ള ആളുകൾക്ക് ഏറെ ശുഭകരമയിരിയ്ക്കും. രാജയോഗങ്ങൾ ഈ രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ സമയത്ത് അവർക്ക് ധാരാളം പണവും സ്ഥാനമാനങ്ങളും സമൂഹത്തിലും കുടുംബത്തിലും ഏറെ ബഹുമാനവും ലഭിക്കും.

കർക്കടക രാശി (Cancer Zodiac Sign)

കർക്കടക രാശിക്കാരുടെ ജാതകത്തിൽ ഹൻസ്, മാളവ്യ രാജയോഗം വളരെ  ശുഭകരമാണെന്ന് ജ്യോതിഷം പറയുന്നു. അതായത്, ഈ രാശിയിൽ നിന്ന് ശുക്രനും ഗുരുവും ഭാഗ്യ സ്ഥലം സന്ദർശിക്കാൻ പോകുന്നുവെന്ന് പറയാം.  ഈ ഒരു സാഹചര്യത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം വർദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇവര്‍ക്ക് കരിയറിൽ അവര്‍ ആഗ്രഹിച്ച ജോലിയുടെ ഓഫർ വരാം. ഈ സമയം വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായ സമയമാണ്. അവരുടെ പ്രകടനം അത്ഭുതകരമായിരിയ്ക്കും. ഈ സമയത്ത്, ശാരീരിക, മാനസിക  സന്തോഷം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. തൊഴിൽ-ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുമുള്ള സാധ്യതയുണ്ട്.

കന്നി  രാശി (Virgo Zodiac Sign)

ജ്യോതിഷ പ്രകാരം, ഈ രാശിക്കാർക്ക് ഈ 5 രാജയോഗങ്ങളും ഏറെ അനുകൂലമായിരിക്കും. ജാതകത്തിന്‍റെ ഏഴാം ഭാവത്തിൽ മാളവ്യ രാജ്യോഗം രൂപപ്പെടാൻ പോകുന്നു, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാര്‍ക്ക് ജീവിത പങ്കാളിയുടെ പൂർണ്ണ സഹകരണം ലഭിക്കും. കൂടാതെ, ഇവരുടെ പങ്കാളിയ്ക്ക് ഏറെ  പുരോഗതിയും ഉണ്ടാകാം. ഈ കാലയളവിൽ പുതിയ ബിസിനസ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിക്കാം. നിങ്ങൾ ആരെങ്കിലുമായി ചേര്‍ന്ന് ബിസിനസ്  ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം ഏറെ  അനുകൂലമാണ്. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും. 

മീനം  രാശി (Pisces Zodiac Sign)

ഹാൻസ്, മാളവ്യ രാജ്യയോഗം ഈ രാശിക്കാർക്ക് ഐശ്വര്യവും ഫലദായകവുമാകുമെന്ന് ജ്യോതിഷം പറയുന്നു.  ഈ രാശിക്കാരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് തൊഴിൽ-ബിസിനസിൽ നല്ല വിജയം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് നിന്ന് പ്രശംസ ലഭിക്കും.  ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.  ശുഭ വാര്‍ത്തകള്‍ ലഭിക്കും.  എന്നാല്‍ ഈ രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News