Guru Gochar 2024: ദേവഗുരുവായ വ്യാഴത്തെ ശുഭകരമായ ഗ്രഹമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യാഴം ഉടൻതന്നെ സംക്രമിച്ച് ഇടവത്തിൽ പ്രവേശിക്കും.
Navapancham Rajayoga: ബുധൻ നിലവിൽ മേട രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കപ്പെടുകയാണ്
Budh Guru Yuti in Mesh 2024: ഇന്ന് ബുധൻ മേട രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ബുധൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം മേടരാശിയിൽ രൂപം കൊള്ളും. ഇത് ചില രാശിക്കാരിലുള്ളവർക്ക് വളരെയധികം നേട്ടം നൽകും.
Guru Gochar 2024: 9 ഗ്രഹങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ടെങ്കിലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ചില ഗ്രഹങ്ങളുണ്ട്. എന്നാൽ ചില ഗ്രഹങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട് ഇതിൽ ദേവന്മാരുടെ ഗുരുവായ വ്യാഴവും വരും.
Guru Gochar 2024: ജ്യോതിഷ പ്രകാരം വ്യാഴം ഉടൻതന്നെ മേട രാശിയിൽ നിന്നും ഇടവ രാശിയിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരിൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Guru Rashi Parivartan: ദേവഗുരു വ്യാഴം ഈ ദിനങ്ങളിൽ മേട രാശിയിലൂടെ സഞ്ചരിക്കുകയാണ്. മെയ് 1 ന് ഉച്ചയ്ക്ക് 01:50 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും
Jupiter Transit 2023: ഈ രീതിയിൽ, ഈ രാശിക്കാർക്ക്, വ്യാഴത്തിന്റെ അനുഗ്രഹത്താൽ പുതുവർഷത്തിൽ അവരുടെ ഭാഗ്യത്തിൽ മാറ്റം വരുത്താൻ കഴിയും. വ്യാഴം മേടം രാശിയിൽ എത്താൻ പോകുന്നതിനാൽ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുകയെന്ന് നോക്കാം.
Jupiter Transit in Taurus: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരില് ഏറെ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.
Jupiter Transit: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരാശിയിൽ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.