സൂര്യൻ നിലവിൽ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 14ന് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ രാഹു മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. മേടം രാശിയിലെ സൂര്യനും രാഹുവും ചേർന്ന് അശുഭകരമായ ഗ്രഹണയോഗം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, ഏപ്രിൽ 20 മുതൽ ഏപ്രിൽ 28 വരെ ഈ 4 രാശിക്കാർക്ക് നല്ല സമയമല്ല. ഏതൊക്കെയാണ് ആ രാശികൾ?
ഏപ്രിൽ 23ന് ബുധൻ മേടം രാശിയിൽ അസ്തമിക്കും. ഇത് ചില രാശിക്കാരിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. കനത്ത പണനഷ്ടം, ബിസിനസിൽ ലാഭമില്ലായ്മ, അസുഖം എന്നിവ നേരിടേണ്ടിവരും. ബുധന്റെ അസ്തമയം ഏതൊക്കെ രാശിക്കാർക്ക് ദോഷം ചെയ്യുമെന്ന് നോക്കാം.
Saturn Transit 2023: നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ദേവനാണ് ശനി ഭഗവാൻ. ജനുവരി 17ന് കുംഭം രാശിയിൽ ശനിയുടെ സംക്രമം സംഭവിച്ചു കഴിഞ്ഞു. ഇതിന്റെ ഗുണം ഏതൊക്കെ രാശികളിൽ ഉണ്ടാകുമെന്ന് നോക്കാം.
12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലിേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
Pink Moon Effect on Zodiac Signs: ജ്യോതിഷം പറയുന്നതനുസരിച്ച് ഈ പിങ്ക് ചന്ദ്രന് 12 ജ്യോതിഷ രാശിചിഹ്നങ്ങളെ ശക്തമായി സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടായിരിക്കാം.
Malvya Rajyog 2023: ഏപ്രിൽ 6 ന്, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില് സഞ്ചരിക്കാൻ പോകുന്നു. ജ്യോതിഷപ്രകാരം ശുക്രന് തന്റെ സ്വന്തം രാശിയിൽ സംക്രമിക്കുന്നതു കൊണ്ടാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്.
Shani Dev Favourite Zodiac Sign: ശനി ദേവന് ഏത് രാശിയിലും പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് വളരെ വേദനാജനകമായ സമയമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില് ശനിദശ ഉണ്ടാവും എന്ന് സാരം. അതായത്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ശനിയുടെ കോപം നേരിടേണ്ടി വരും. ജ്യോതിഷം അനുസരിച്ച് ഈ വർഷം ജനുവരി 17 ന് ശനിദേവന് കുംഭ രാശിയിലേക്ക് നീങ്ങി.
Mercury Retrograde 2023: ബുധൻ മേടരാശിയിൽ വക്രഗതിയിൽ സ്ചിക്കാൻ പോകുന്നു. ഏപ്രിൽ 21നാണ് ഈ വക്രഗതി സഞ്ചാരം. ഇത് 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ സമ്മാനിക്കും. ആ നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം..
Guru Chandal Yog: ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ അതിനെ 'യുതി' എന്നാണ് വിളിക്കുന്നത്. ചില കൂടിച്ചേരലുകൾ ഐശ്വര്യവും ചിലത് അശുഭകരവുമാണ്. ഏപ്രിൽ 22 ന് വ്യാഴം മീനം വിട്ട് മേട രാശിയിലേക്ക് നീങ്ങും. അതേസമയം രാഹു നിലവിൽ മേടരാശിയിലാണ്. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നതോടെ 'ഗുരു ചണ്ഡാലയോഗം' രൂപപ്പെടുന്നു. 3 രാശിക്കാർ ഈ സമയത്ത് വളരെ ശ്രദ്ധിക്കണം.
Solar Eclipse 2023: 2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് ആണ്. രാവിലെ 7.4ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29-ന് ഗ്രഹണം അവസാനിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ജ്യോതിഷത്തിൽ ഗ്രഹണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രഹണം നാല് രാശികളെ പ്രതികൂലമായി ബാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
Surya Rahu Yuti: ജ്യോതിഷ പ്രകാരം വ്യാഴവും രാഹുവും ചേർന്ന് ഗുരു ചണ്ഡല യോഗം സൃഷ്ടിക്കും. അതുപോലെ സൂര്യന്റെയും രാഹുവിന്റെയും സംയോജനം മേടത്തിൽ രൂപം കൊള്ളുന്നത് വിനാശകാരി യോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ പുതിയൊരു മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ മാസം തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ എല്ലാവർക്കും ആ മാസം എങ്ങനെയുണ്ടാകും എന്നറിയാൻ ആഗ്രഹമുണ്ടാകും. കർക്കടക രാശിക്കാർക്ക് ഏപ്രിൽ മാസം എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Rahu Transit 2023: ജ്യോതിഷപ്രകാരം ഒക്ടോബറിൽ രാഹു രാശിമാറും. ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് മീനം രാശിയിൽ പ്രവേശിക്കുന്ന രാഹു ചിലർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. രാഹു സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
Rahu Ketu Transit 2023: ജ്യോതിഷ പ്രകാരം രാഹു കേതു സംക്രമണത്തോടെ പല രാശിക്കാരുടെയും ജീവിതം നരകതുല്യമാകും. ഒക്ടോബർ 30ന് രാഹു കേതു സംക്രമണം. മൂന്ന് രാശിക്കാരെയാണ് ഇത് മോശമായി ബാധിക്കുക. ഏതൊക്കെ രാശിയെന്ന് നോക്കാം...
Shani - Rahu Yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അവയുടെ രാശി മാറുന്നു. ശനി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു. ഒക്ടോബർ 17 വരെ ശനി ഈ നക്ഷത്രത്തിലായതിനാൽ ഈ കാലയളവിൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.